ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിഇഒ യു വി ജോസിന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിഇഒ യു വി ജോസിന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തും. സെക്രട്ടേറിയറ്റിലെ ഓഫീസിലാണ് മൊഴിയെടുക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നേരത്തെയും വിജിലന്‍സ് യു വി ജോസിന്റെ മൊഴിയെടുത്തിട്ടുണ്ട്.

വടക്കാഞ്ചേരി പദ്ധതി കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഹാബിറ്റാറ്റിനെ ഒഴിവാക്കി യൂണിടാക്കിനെ കരാറേല്‍പ്പിച്ചതിലും യു വി ജോസില്‍നിന്ന് വ്യക്തത തേടാനാണ് അന്ന് മൊഴിയെടുത്തത്. ലൈഫ് മിഷന്‍ കേസില്‍ യു വി ജോസിനെ നേരത്തെ സിബിഐയും ചോദ്യംചെയ്തിരുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ആറ് പ്രധാനരേഖകള്‍ ഹാജരാക്കാന്‍ സിബിഐ യു വി ജോസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിച്ച കേസില്‍ എഡിജിപി എം.ആര്‍ അജിത്...

0
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നയിച്ച നവകേരള യാത്രക്കിടെ പ്രതിഷേധിച്ച...

ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രനീക്കം ഉപേക്ഷിക്കണം : യു.റ്റി.യു.സി ദേശീയ സെക്രട്ടറി...

0
പത്തനംതിട്ട : ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന തരത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവരുന്ന...

വിഴിഞ്ഞം വിവാദത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി തോമസ് ഐസക്

0
ദില്ലി: വിഴിഞ്ഞം വിവാദത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി സി...