ലൈഫ് മിഷന്‍ പദ്ധതിയില്‍ വന്‍ ഗൂഢാലോചന നടന്നു ; സരിത്ത് വിജിലന്‍സിന് മൊഴി നല്‍കി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: ലൈഫ് മിഷന്‍ പദ്ധതിയില്‍ വന്‍ ഗൂഢാലോചന നടന്നു. ഇത് ഉറപ്പിക്കുന്നതാണ് സരിത്തിന്റെ മൊഴി. പദ്ധതിയെ കുറിച്ച്‌ സന്ദീപിനോട് പറഞ്ഞത് താനാണെന്നും യൂണിടാക്കിനെ പദ്ധതിയിലേക്ക് കൊണ്ടുവന്നത് സന്ദീപാണെന്നും സരിത്ത് വിജിലന്‍സിന് മൊഴി നല്‍കി. ശിവശങ്കറുമായി അടുപ്പമുണ്ടായിരുന്നു. എന്നാല്‍ അതേസമയം ലൈഫ് മിഷനില്‍ ശിവശങ്കറിന്റെ പങ്കിനെ കുറിച്ച്‌ അറിയില്ലെന്നും സരിത്ത് പറഞ്ഞു.

എന്‍ഐഎ കോടതിയില്‍ നിന്ന് അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് സരിത്തിനെ പാര്‍പ്പിച്ചിരിക്കുന്ന വിയ്യൂര്‍ ജയിലിലെത്തി വിജിലന്‍സ് സംഘം ചോദ്യം ചെയ്തത്. ലൈഫ് മിഷന്‍ പദ്ധതിയെ കുറിച്ചുള്ള കാര്യങ്ങള്‍ സരിത്ത് വിജിലന്‍സിനോട് വെളിപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...