സര്‍ക്കാരിന്റെ ലൈഫ് പദ്ധതി തട്ടിപ്പാണെന്നും വീടില്ലാത്തവര്‍ക്ക് വീട് പണിതു നല്‍കിയത് സര്‍ക്കാരല്ലെന്നും രമേശ്‌ ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലൈഫ് മിഷന്‍ വീടുകളുടെ പേരില്‍ പിണറായി ജനങ്ങളെ പറ്റിക്കുന്നുവെന്ന്  രമേശ്‌ ചെന്നിത്തല. സര്‍ക്കാരിന്റെ ലൈഫ് പദ്ധതി തട്ടിപ്പാണെന്നും  വീടില്ലാത്തവര്‍ക്ക് വീട് പണിതു നല്‍കിയത് സര്‍ക്കാരല്ലെന്നും  തദ്ദേശഫണ്ടും കേന്ദ്രഫണ്ടും വായ്പയും ഉപയോഗിച്ചാണ് വീടുകള്‍ നിര്‍മ്മിച്ചതെന്നും  ചെന്നിത്തല പറഞ്ഞു. സര്‍ക്ക‍ാരിന് ആകെ ചെലവ് വീടൊന്നിന് ഒരു ലക്ഷം രൂപ മാത്രമാണ്. അതും നല്‍കിയില്ല. യുഡിഎഫ് കാലത്ത് 90 % പൂര്‍ത്തിയായ 52000 വീടുകള്‍ കണക്കില്‍പ്പെടുത്തിയെന്നും ചെന്നിത്തല പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാട്ടാനയുടെ സാന്നിധ്യം മനസിലാക്കാന്‍ ആവോലിക്കുഴിയില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തി വനം വകുപ്പ്

0
കോന്നി : കാട്ടാനയുടെ സാന്നിധ്യം മനസിലാക്കാന്‍ ആവോലിക്കുഴിയില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തി വനം...

ടിനി ടോമിനെതിരായ അൻസിബയുടെ പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിച്ച് താര സംഘടനയായ അമ്മ

0
കൊച്ചി: ടിനി ടോമിനെതിരായ അൻസിബയുടെ പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിച്ച്...

യുഡിഎഫ് ഓഫീസിലെ പെന്‍ഷന്‍ വിതരണത്തില്‍ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഎം മലപ്പുറം ജില്ലാ...

0
മലപ്പുറം: യുഡിഎഫ് ഓഫീസിലെ പെന്‍ഷന്‍ വിതരണത്തില്‍ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കണമെന്ന്...

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി ബെന്നി തോമസിനെ നിയമിച്ചത് ഡിസിസി...

0
കണ്ണൂർ: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി ബെന്നി...