ജയിച്ച്‌ എംഎല്‍എ ആയാല്‍ കൊല്ലും ; ഫിറോസ് കുന്നംപറമ്പിലിന് വധഭീഷണി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : തവനൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലിന് വധഭീഷണിയെന്ന് പരാതി. ജയിച്ച്‌ എംഎല്‍എ ആയാല്‍ കൊല്ലുമെന്നാണ് ശബ്‌ദ സന്ദേശം.

സംഭവത്തില്‍ തവനൂര്‍ യു ഡി എഫ് നേതൃത്വം മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. സോഷ്യല്‍ മീഡിയ ആക്‌റ്റിവിസ്‌റ്റ് ഹൈദര്‍ മദുറിന് എതിരെയാണ് ഫിറോസ് പരാതി നല്‍കിയിട്ടുളളത്. വധഭീഷണിയുടെ പശ്ചാത്തലത്തില്‍ ഫിറോസിന് പോലീസ് സംരക്ഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രി കെ ടി ജലീലാണ് തവനൂരില്‍ ഫിറോസിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...