മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേയ്ക്ക് വധഭീഷണി

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേയ്ക്ക് വധഭീഷണി. ഇതോടെ ഇദ്ദേഹത്തിന്റെ പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു. മുഖ്യമന്ത്രിക്ക് വധഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗമാണ് മഹാരാഷ്ട്രയിലെ ആഭ്യന്തര വകുപ്പിന് വിവരം കൈമാറിയത്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെയാണ് ശിവസേനാ നേതാവ് കൂടിയായ ഷിന്‍ഡെയെ വധിക്കാന്‍ ചിലര്‍ പദ്ധതിയിടുന്നതായാണ് മുന്നറിയിപ്പ്.

മുഖ്യമന്ത്രിയുടെ മുംബൈയിലെ ഔദ്യോഗിക വസതിക്കും താനെയിലെ സ്വകാര്യ വസതിക്കും സുരക്ഷ ശക്തമാക്കി. രാജ്യത്ത് Z കാറ്റഗറി സുരക്ഷയുള്ള നേതാക്കളില്‍ ഒരാളാണ് ഷിന്‍ഡെ. അതേസമയം തനിക്ക് ആരെയും ഭയമില്ലെന്നും രാഷ്ട്രീയ ജീവിതം മുന്നോട്ടു കൊണ്ടു പോകുമെന്നും ഷിന്‍ഡെ പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...

കൊച്ചിയിൽ അന്തർസംസ്ഥാന ബസുകളിൽ എംവിഡിയുടെ മിന്നൽ പരിശോധന

0
കൊച്ചി: എറണാകുളത്ത് അന്തര്‍സംസ്ഥാന ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ...

സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ 22 ശതമാനം മഴ കുറവ്

0
തിരുവനന്തപുരം: പെരുമഴ പെയ്തിട്ടും പല പ്രദേശങ്ങളും മുങ്ങിയിട്ടും സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ...

സ്വാതന്ത്ര്യദിനത്തിൽ തങ്ങളുടെ ശബ്ദം അടിച്ചമർത്താൻ എതിരാളികൾ നടത്തിയ ശ്രമമാണിതെന്നും ഇത്തരം ഭീരുത്വ നടപടികളിൽ ഭയപ്പെടില്ലെന്നും...

0
ഡൽഹി: സ്വാതന്ത്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട്. മണിക്കൂറുകൾക്കുള്ളിൽ അക്കൗണ്ട് പുനഃസ്ഥാപിച്ചെങ്കിലും...