വാഹനത്തിന്റെ ലൈറ്റ് ഡിം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കo : രണ്ടു പേര്‍ക്ക് വെട്ടേറ്റു

For full experience, Download our mobile application:
Get it on Google Play

കോന്നി : വാഹനത്തിന്റെ ലൈറ്റ് ഡിം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ
തര്‍ക്കത്തെ തുടർന്ന് ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടു പേര്‍ക്ക് വെട്ടേറ്റു. തേക്കുതോട് അള്ളുങ്കൽ ചരുവിൽ വീട്ടിൽ റോയി(42),അള്ളുങ്കൽ സ്വദേശി സുനിൽ എന്നിവർക്കാണ് പരുക്കേറ്റത്. സംഘർഷത്തിനിടയിൽ റോയിയുടെ തലയിൽ വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നുവെന്ന് തണ്ണിത്തോട് പോലീസ് അറിയിച്ചു.

തണ്ണിത്തോട് പഞ്ചായത്ത് ഓഫീസിന് സമീപം രാത്രി പതിനൊന്ന് മണിയോടെ ആയിരുന്നു സംഭവം. സ്ക്കൂട്ടറിൽ സഞ്ചരിച്ച റോയിയും സുനിലും വാഹനം ഡിം ചെയ്തില്ലെന്ന് ആരോപിച്ച് എതിരെ വന്നവരുമായി വാക്കുതർക്കമുണ്ടാവുകയും സംഘർഷമുണ്ടാവുകയുമായിരുന്നു. സംഭവത്തിൽ തണ്ണിത്തോട് വട്ടമൺ കുഴി ഷാജി(50), പുന്നമൂട്ടിൽ പ്രകാശ്(55), തണ്ണിത്തോട് മഞ്ഞത്തറയിൽ വീട്ടിൽ സജി(കൊച്ചാപ്പി) എന്നിവരെ തണ്ണിത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് റിമാൻഡ് ചെയ്തു. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...