ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മൂവാറ്റുപുഴയില്‍ മിന്നലേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ ആളും മരിച്ചു. മഠത്തിക്കുന്നേല്‍ എം എം ജിജോ (42) ആണ് കോലഞ്ചേരി മെഡികല്‍ കോളജില്‍ മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6.30 മണിയോടെയുണ്ടായ അപകടത്തില്‍ ആട്ടായത്ത് തച്ചിലുകുടിയില്‍ മനൂപ് (34) സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ജിജോ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരിക്കേറ്റിരുന്നു. നിരപ്പ് സെന്റ് മാക്‌സ്മില്യന്‍ കോള്‍ബേ പള്ളിക്കു സമീപമുള്ള പറമ്പിലെ മരം വെട്ടു കഴിഞ്ഞ് മടങ്ങാനൊരുങ്ങിയ തൊഴിലാളികള്‍ മഴ പെയ്തതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ വരാന്തയില്‍ കയറി നില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് ശക്തമായ മിന്നലുണ്ടായത്

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....