കുതിരാന്‍ തുരങ്കത്തില്‍ ബക്കറ്റ് താഴ്ത്താതെ വീണ്ടും ടിപ്പര്‍ ഓടി ; ലക്ഷങ്ങളുടെ നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കുതിരാന്‍ തുരങ്കത്തില്‍ ബക്കറ്റ് താഴ്ത്താതെ വീണ്ടും ടിപ്പര്‍ ഓടിച്ചതിനെ തുടര്‍ന്ന് ലക്ഷങ്ങളുടെ നാശനഷ്ടം. ഈയടുത്ത് ഗതാഗതത്തിനായി തുറന്നുകൊടുത്ത രണ്ടാം തുരങ്കത്തിലാണ് സംഭവം. ടിപ്പറിന്റെ ബക്കറ്റിടിച്ച്‌ ഇലക്‌ട്രിക് കേബിളുകളും ലൈറ്റുകളും തകര്‍ന്നിട്ടുണ്ട്. എക്‌സ്‌ഹോസ്റ്റ് ഫാനുകളിലേക്കും ലൈറ്റുകളിലേക്കുമുള്ള ഇലക്‌ട്രിക് കേബിളുകളാണ് തകര്‍ന്നത്.

കൃത്യമായ നാശനഷ്ടം അധികൃതര്‍ കണക്കാക്കിവരുന്നേയുള്ളൂ. ഈയടുത്ത് ഒന്നാം തുരങ്കത്തിലും സമാന സംഭവമുണ്ടായിരുന്നു. അന്ന് ടിപ്പറിന്റെ ബക്കറ്റ് ഉയര്‍ത്തി ഓടിച്ചതിനെ തുടര്‍ന്ന് പത്ത് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായിരുന്നു. അന്ന് തകര്‍ന്ന ലൈറ്റുകളും മറ്റും ഇപ്പോഴും പുനഃസ്ഥാപിച്ച്‌ വരുന്നേയുള്ളൂ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ ചെയ്തു

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ...

ആറന്മുളയിലെ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി

0
പത്തനംതിട്ട: ആറന്മുളയിലെ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി. ദ്വാരം വീണതോടെ വെള്ളം കയറിയാണ്...

ആദിവാസികൾക്കായി പരിസ്ഥിതി സൗഹൃദ വീടൊരുക്കി ഡോ.എം.എസ്.സുനിൽ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ച് നൽകുന്ന...

നീറ്റ് യുജി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുക്കിയ മാറ്റങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍

0
ഡൽഹി: നീറ്റ് യുജി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുക്കിയ മാറ്റങ്ങള്‍ സുപ്രീംകോടതിയെ...