കര്‍ണാടകയില്‍ ലിംഗായത്ത് സമുദായത്തിൽപ്പെട്ട സന്യാസി മരിച്ചനിലയിൽ

For full experience, Download our mobile application:
Get it on Google Play

ബെലഗാവി : കർണാടകയിൽ ലിംഗായത്ത് സമുദായത്തിൽപെട്ട സന്യാസിയെ മഠത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ബെലഗാവി ജില്ലയിൽ ഗുരു മടിവാളേശ്വർ മഠത്തിലെ ബസവ സിദ്ധലിംഗ സ്വാമിയാണ് പുലർച്ചെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സ്വാമിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. കർണാടകയിലെതന്നെചില  മഠങ്ങളിൽ നടന്ന ലൈംഗികാതിക്രമ കേസുകളെ കുറിച്ച് രണ്ടു സ്ത്രീകൾ ചർച്ച ചെയ്ത വിഡിയോയിൽ ബസവ സിദ്ധലിംഗ സ്വാമിയുടെ പേര് ഉള്‍പ്പെട്ടിരുന്നു.

ഇതിൽ സ്വാമി അസ്വസ്ഥനായിരുന്നുവെന്ന്  അനുയായികൾ. ഈ മാസം ആദ്യം, കർണാടകയിലെ പ്രധാന ലിംഗായത്ത് മഠങ്ങളിലൊന്നായ മുരുഗ മഠത്തിന്റെ തലവനായ ശിവമൂർത്തി ശരണാരുവിനെ പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡൽഹിയിൽ പുതിയ വിവാദം ; കേരള ഹൗസിൽ കനയ്യ കുമാറും അധികൃതരും തമ്മിൽ രൂക്ഷമായ...

0
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കേരള ഹൗസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കനയ്യ...

ഇന്‍ഡിഗോ വിമാനത്തില്‍ ഇ പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി ; തുടരന്വേഷണത്തിന് പുതിയ സംഘം

0
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ സിപിഎം നേതാവ് ഇ പി ജയരാജന്‍ ആക്രമിച്ചെന്ന...

കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. മലബാർ മെഡിക്കൽ...

ആറ്റിങ്ങലിൽ പ്ലസ് വൺ വിദ്യാർഥിനിയെ സ്വകാര്യ ബസ്സിൽനിന്ന് കണ്ടക്ടർ ഇറക്കിവിട്ടതായി പരാതി

0
തിരുവനന്തപുരം: ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയെ...