ഓട്ടോയില്‍ മ​ദ്യക്കച്ചവടം ; ഒരാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മ​ഞ്ചേ​രി : ഓ​ട്ടോ​യി​ല്‍ മ​ദ്യം വി​ല്‍​ക്കു​ന്ന​തി​നി​ടെ ഓ​ട്ടോ ഡ്രൈ​വ​ര്‍ മ​ഞ്ചേ​രി എ​ക്സൈ​സിന്റെ  പി​ടി​യി​ല്‍. പാണ്ടി​ക്കാ​ട് വെ​ട്ടി​ക്കാ​ട്ടി​രി വ​ള​രാ​ട് കു​ന്ന​ത്ത് പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ഗോ​പി​യാ​ണ് (43) പി​ടി​യി​ലാ​യ​ത്. ഓ​ട്ടോ​യും 11 കു​പ്പി ഇ​ന്ത്യ​ന്‍ നി​ര്‍​മ്മി​ത വി​ദേ​ശ മ​ദ്യ​വും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. മ​ഞ്ചേ​രി റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ ഇ. ​ജി​നീ​ഷും സം​ഘ​വും പാ​ണ്ടി​ക്കാ​ട് വ​ള​രാ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇയാള്‍ പി​ടി​യി​ലാ​യ​ത്. മഞ്ചേരി, മ​ല​പ്പു​റം, പെ​രി​ന്ത​ല്‍​മ​ണ്ണ, മ​ണ്ണാ​ര്‍​ക്കാ​ട് എ​ക്സൈ​സ് ഓ​ഫി​സു​ക​ളി​ല്‍ നി​ര​വ​ധി അ​ബ്കാ​രി കേസുകളി​ല്‍ പ്ര​തി​യാ​ണി​യാ​ള്‍.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...