കല്യാണ വീടുകള്‍ കേന്ദ്രീകരിച്ച്‌ കേരളത്തിലുടനീളം മദ്യമൊഴുക്കുന്ന സംഘം പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തൃപ്പൂണിത്തുറ : കല്യാണ വീടുകള്‍ കേന്ദ്രീകരിച്ച്‌ കേരളത്തിലുടനീളം മദ്യമൊഴുക്കുന്ന സംഘം പോലീസ് പിടിയില്‍. വീടുകള്‍ കേറിയിറങ്ങി ഓര്‍ഡര്‍ എടുത്ത ശേഷം മാഹിയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് മദ്യമെത്തിക്കുന്ന സംഘമാണ് അറസ്റ്റിലായിരിക്കുന്നത്. ആലപ്പുഴ കാവാലം പുത്തന്‍വീട്ടില്‍ കുഞ്ഞുമോള്‍ (43)​,​ പോത്തന്‍കാട് തണ്ണാട്ട് കാവ് എസ്.എന്‍ മന്‍സില്‍ നിജാസ് (33), മാവേലിക്കര ഈഴക്കടവ് കോയിക്കലേത്ത് വീട്ടില്‍ രാഹുല്‍ (24) ചെറുകോല്‍ക്കര ഇടശ്ശേരി വടക്കേതില്‍ വീട്ടില്‍ വൈഷ്ണവ് (19) എന്നിവരാണ് പിടിയിലായത്. കുഞ്ഞുമോളാണ് സംഘത്തിന്റെ ലീഡറെന്നാണ് പോലീസിന്റെ വിശദീകരണം. അതേസമയം, പ്രതികളെ പിടികൂടുമ്പോള്‍ ഇവരുടെ പക്കല്‍ നിന്ന് 137.25 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം പിടിച്ചെടുത്തു. കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും മദ്യവില്പന നടത്തുകയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...