ഓണക്കാലത്ത് വിദേശ മദ്യവില്‍പ്പനയിലൂടെ കണ്‍സ്യൂമര്‍ ഫെഡിന് ലഭിച്ചത് 60 കോടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഓണക്കാലത്ത് വിദേശ മദ്യവില്‍പ്പനയിലൂടെ കണ്‍സ്യൂമര്‍ ഫെഡ് 60 കോടി രൂപ നേടി. കഴിഞ്ഞവര്‍ഷം 36 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്. ഇത്തവണ 24 കോടിയുടെ വില്‍പ്പന അധികം നടന്നു. കണ്‍സ്യൂമര്‍ ഫെഡിന്റെ  39 വിദേശ മദ്യശാലകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാ​ഗമായി മുഴുവന്‍ മദ്യശാലകള്‍ക്കും ദിവസവും പ്രവര്‍ത്തിക്കാനായില്ല. ഉത്രാട ദിനത്തില്‍ 60 ലക്ഷം രൂപയുടെ വില്‍പ്പന നടത്തി കുന്നുംകുളം വിദേശ മദ്യഷോപ്പ് ഒന്നാമതെത്തി. ഞാറയ്ക്കല്‍ മദ്യശാലയില്‍ 58 ലക്ഷം രൂപയുടെയും കോഴിക്കോട് മദ്യശാലയില്‍ 56 ലക്ഷം രൂപയുടെയും കച്ചവടം നടന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...