ടോ​ക്ക​ണി​ന് ആ​നു​പാ​തി​ക​മാ​യി മാ​ത്രം മ​ദ്യം ന​ല്‍​കി​യാ​ല്‍ മ​തി : ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​ന്‍

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍: ബാ​റു​ക​ള്‍​ക്ക് ആ​പ്പി​ലൂ​ടെ ല​ഭി​ക്കു​ന്ന ടോ​ക്ക​ണി​ന് ആ​നു​പാ​തി​ക​മാ​യി മാ​ത്രം മ​ദ്യം ന​ല്‍​കി​യാ​ല്‍ മ​തി​യെ​ന്നു ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​ന്‍ ഉ​ത്ത​ര​വി​റ​ക്കി. ബെ​വ്ക്യു ആ​പ്പ് വ​ഴി ന​ല്‍​കു​ന്ന ടോ​ക്ക​ണി​ന് ആ​നു​പാ​തി​ക​മാ​യി മാ​ത്രം ബാ​റു​ക​ള്‍​ക്കും ഔ​ട്ട്‌​ല​റ്റു​ക​ള്‍​ക്കും മ​ദ്യം ന​ല്‍​കി​യാ​ല്‍ മ​തി​യെ​ന്നാ​ണു സ​ര്‍​ക്കു​ല​റി​ലെ നി​ര്‍​ദേ​ശം.

ബാ​റു​ക​ളി​ല്‍ ഇ​രു​ന്നു മ​ദ്യം ക​ഴി​ക്കാ​ന്‍ അ​നു​മ​തി വ​രു​ന്ന​തി​നു മു​ന്നോ​ടി​യാ​യാണ് ബാ​റു​ക​ളി​ല്‍ ​നി​ന്നു​ള്ള മ​ദ്യ​വി​ല്പ​ന​യ്ക്കു നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തിയത്. ടോ​ക്ക​ണ്‍ ഇ​ല്ലാ​ത്ത​വ​ര്‍​ക്കു ബാ​റു​ക​ളി​ല്‍​ നി​ന്നു മ​ദ്യം ല​ഭി​ക്കി​ല്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി നീട്ടി

0
ന്യൂഡൽഹി : കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി...

പുലികളി സംഘങ്ങൾക്ക് കേന്ദ്രം ധനസഹായം അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

0
തൃശ്ശൂർ: തൃശ്ശൂരിന്റെ തനത് കലാരൂപമായ പുലികളി സംഘങ്ങൾക്ക് കേന്ദ്രം ധനസഹായം അനുവദിച്ചതായി...

ഇന്ത്യൻ കമ്പനികൾക്ക് വൻ തിരിച്ചടി ; സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇരുമ്പ് പൈപ്പുകൾക്ക് അധിക...

0
റിയാദ്: ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രത്യേക...

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതികൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ 15-ലധികം...

0
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ...