പുതുവര്‍ഷത്തില്‍ മലയാളി കുടിച്ചു തീര്‍ത്തത് 83 കോടിക്കടുത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പട്ടിണിയാണേലും മലയാളി പൊളിയാ പുതുവര്‍ഷത്തില്‍ കുടിച്ചു തീര്‍ത്തത് റെക്കോഡ് വിലയ്ക്ക്‌. എത്ര കടത്തിലായാലും കുടിക്കാനാണെങ്കില്‍ മലയാളിയുടെ കയ്യില്‍ പണമുണ്ടാകും എന്നതിന്റെ തെളിവാണ് ഇന്നലെ മലയാളി കുടിച്ചു തീര്‍ത്ത മദ്യത്തിന്റെ കണക്ക്. 82.26 കോ​ടി രൂ​പ​യ്ക്കാണ് ഇന്നലെ മാത്രം മലയാളി മദ്യം വാങ്ങിയിരിക്കുന്നത്. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ 12 കോ​ടി​യു​ടെ അ​ധി​ക വി​ല്‍​പ്പ​ന​യാ​ണ് ഇ​ത്ത​വ​ണ ന​ട​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം പ​വ​ര്‍ ഹൗ​സ് ഔ​ട്ട്‌​ല​റ്റി​ലാ​ണ് ഏറ്റവുമധികം വി​ല്‍​പ്പ​ന ന​ട​ന്ന​ത്. ഒ​രു കോ​ടി ആ​റ് ല​ക്ഷം രൂ​പ​യു​ടെ ക​ച്ച​വ​ട​മാ​ണ് ഇ​വി​ടെ ന​ട​ന്ന​ത്.

അ​തേ​സ​മ​യം ക്രി​സ്മ​സ് ത​ലേ​ന്നും മ​ദ്യ​വി​ല്‍​പ്പ​ന​യി​ല്‍ കേരളം റെക്കോര്‍ഡ് ഭേദിച്ചിരുന്നു. 65.88 കോ​ടി രൂ​പ​യു​ടെ മ​ദ്യ​മാ​ണ് ഒ​റ്റ ദി​വ​സം വി​റ്റ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം അ​ത് 55 കോ​ടി രൂ​പ​യാ​യി​രു​ന്നു. ഓരോ വര്‍ഷം കൂടും തോറും മദ്യവില്‍പ്പന ശാലകളും കുടിക്കാന്‍ വേണ്ട കൃത്യമായ സൗകര്യങ്ങളും ലഭിക്കുന്നതാണ് ഇത്രയധികം വരുമാനം മദ്യത്തില്‍ നിന്ന് ലഭിക്കാന്‍ കാരണം. കൂടാതെ സര്‍ക്കാര്‍ ഏറ്റവുമധികം ടാക്സ് ഈടാക്കുന്നതും മദ്യത്തില്‍ നിന്നാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...