ഗൂഗിൾ മീറ്റ് വഴിയുള്ള പരിപാടികള്‍ക്ക് യൂട്യൂബിൽ ലൈവ് സ്ട്രീം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി :  ഇനി മുതൽ ഗൂഗിൾ മീറ്റ് (Google Meet) വഴി നടക്കുന്ന ഔദ്യോഗിക പരിപാടികൾ യൂട്യൂബിൽ (Youtube) ലൈവ് സ്ട്രീം ചെയ്യും.  ഇതിന് സഹായിക്കുന്ന പുതിയ ഫീച്ചർ കമ്പനി അവതരിപ്പിച്ചു.  അപ്രൂവൽ നടപടികൾ പൂർത്തിയാവാൻ 24 മണിക്കൂറെങ്കിലും എടുക്കും.  ഇതിനായി ഗൂഗിൾ മീറ്റ് കോളിനിടെ താഴെയുള്ള ആക്റ്റിവിറ്റീസ് സെക്ഷനിൽ ലൈവ് സ്ട്രീം ഓപ്ഷനുണ്ടാവും.  ഇത് തിരഞ്ഞെടുത്ത് ആവശ്യമുള്ള വിവരങ്ങൾ നൽകി സ്ട്രീം ആരംഭിക്കാം.  മീറ്റ് എങ്ങനെ ലൈവ് സ്ട്രീം ചെയ്യാം എന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഗൂഗിളിന്റെ സ്‌പോർട്ട് പേജിൽ ലഭ്യമാണ്.

മറ്റ് ചില മാറ്റങ്ങളും ഗൂഗിൾ മീറ്റിൽ വന്നിട്ടുണ്ട്. ഗൂഗിൾ മീറ്റും വീഡിയോ കോൾ ആപ്പായ ഡ്യുവോയും ഒന്നിപ്പിക്കുകയാണെന്ന് ഗൂഗിൾ കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു.   2021 ജൂണിൽ സ്‌കൂൾ ബോർഡ് മീറ്റിങ് പോലുള്ളവ യൂട്യൂബിൽ സ്ട്രീം ചെയ്യുന്നതിനുള്ള ഫീച്ചർ ടീച്ചർമാർക്ക് വേണ്ടി അവതരിപ്പിക്കുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു.  ബ്രേക്ക് ഔട്ട് റൂം ഫീച്ചറിലെ മാറ്റങ്ങൾ, വീഡിയോ ലോക്ക് ഫീച്ചർ പോലുള്ളവയും അടുത്തിടെ അവതരിപ്പിച്ചിട്ടുണ്ട്.   പിക്ചർ ഇൻ പിക്ചർ മോഡ്, ഇമോജി എന്നിവയിലും ചില മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെന്‍സസ് പ്രക്രിയയിലൂടെ എന്‍പിആര്‍ തയ്യാറാക്കുന്നതിനുള്ള അജണ്ടകള്‍ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകടത്തുകയാണെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: സെന്‍സസ് പ്രക്രിയയിലൂടെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) തയ്യാറാക്കുന്നതിനുള്ള...

ലോക്ഭവന് മുന്നില്‍ വഴിയാത്രക്കാരന്‍ കുഴഞ്ഞുവീണു

0
തിരുവനന്തപുരം: ലോക്ഭവനു മുന്നിലെ റോഡില്‍ കുഴഞ്ഞുവീണ വഴിയാത്രക്കാരന് അടിയന്തര സഹായവുമായി...

സാങ്കേതിക തകരാറുകൾ മൂലം കരിപ്പൂരിൽ നിന്നും നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾ...

0
കോഴിക്കോട്: സാങ്കേതിക തകരാറുകളെയും മറ്റ് തടസ്സങ്ങളെയും തുടർന്ന് സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളിൽ...

ശ്രീകാര്യം ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ എൻ എസ് എസ് സംഘടിപ്പിച്ച പരിപാടിയിൽ വന്ദേമാതരം

0
തിരുവനന്തപുരം: ശ്രീകാര്യം ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ (സി ഇ ടി) എൻ...