ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം സൊമാറ്റൊയ്ക്ക് കാലിടറുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പ്രീ-ഐപിഒ ഫണ്ട് സമാഹരണത്തിന്റെ ലോക്ക്-ഇന്‍ പിരീഡ് അവസാനിച്ചതിന് പിന്നാലെ ഓഹരി വിപണിയില്‍ താഴേക്ക് പതിച്ച്‌ സൊമാറ്റൊ. 2021 ജൂലൈ 23 ന് ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ച സൊമാറ്റൊ അതിന്റെ ഇഷ്യു വിലയായ 76 രൂപയേക്കാള്‍ 39 ശതമാനം താഴെയാണ് വ്യാപാരം ചെയ്യുന്നത്.

ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം കമ്ബനിയുടെ ഓഹരി വില വ്യാപാരത്തിന്റെ തുടക്കത്തില്‍ 14 ശതമാനം വരെയാണ് ഇടിഞ്ഞത്.  നിലവില്‍ (25-07-2022, 12.05) 11 ശതമാനം നഷ്ടത്തോടെ 48.05 രൂപ എന്ന നിലയിലാണ് സൊമാറ്റൊ വിപണിയില്‍ വ്യാപാരം നടത്തുന്നത്.  ഏറ്റവും താഴ്ന്നനിലയായ 2022 മെയ് 11 50.35 രൂപയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്.കഴിഞ്ഞ വര്‍ഷം ജൂലൈയില്‍, വിപണിയില്‍ ലിസ്റ്റ് ചെയ്ത സൊമാറ്റൊ 9,375 കോടി രൂപയാണ് പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ സമാഹരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...

കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി എക്സ്പ്രസ്

0
ഗുവാഹത്തി: അസമിൽ കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ടിനി ടോമിനെതിരായ കേസിൽ രഹസ്യമൊഴി നൽകി അൻസിബ

0
കൊച്ചി: നടൻ ടിനി ടോമിനെതിരായ വർഗീയ അധിക്ഷേപ പരാതിയിൽ നിയമനടപടികൾ...