എല്‍ജെഡിയില്‍ പൊട്ടിത്തെറി ; നാല് സംസ്ഥാന നേതാക്കള്‍ രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന് പിന്നാലെ എല്‍ജെഡിയില്‍ പൊട്ടിത്തെറി. എം.വി ശ്രേയാംസ് കുമാറിനെതിരെ ഒരു വിഭാഗം പരസ്യമായി രംഗത്തുവന്നു. തുടര്‍ന്ന് നാല് അംഗങ്ങള്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തില്‍ നിന്നും രാജിവെച്ചു.

പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ ഷേക്.പി.ഹാരിസ്, വി.സുരേന്ദ്രന്‍ പിള്ള, വൈസ് പ്രസിഡന്റ് എ.ശങ്കരന്‍, പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ ചാരുപാറ രവി എന്നിവരാണ് രാജിവെച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി നടത്തിയ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് അംഗങ്ങളുടെ രാജി പ്രഖ്യാപനം. രാജ്യസഭാ സ്ഥാനത്തിരുന്ന് മത്സരിച്ചിട്ടും പരാജയപ്പെട്ട ശ്രേയാംസ് കുമാര്‍ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. വിമര്‍ശനം ശക്തമായതോടെ ശ്രേയാംസ്‌ കുമാര്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...