പത്തനംതിട്ട നഗരത്തില്‍ അനധികൃത വയല്‍ നികത്തല്‍ വ്യാപകം ; ജില്ലാ പോലീസ് മേധാവിയുടെ മൂക്കിനുകീഴെ വരെ പട്ടാപ്പകല്‍ വയല്‍ നികത്തുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരസഭാ പ്രദേശത്ത് അനധികൃത വയല്‍ നികത്തല്‍ വ്യാപകമാകുന്നു. കണ്ണടച്ച് റവന്യു വകുപ്പും പത്തനംതിട്ട നഗരസഭയും. റിംഗ് റോഡിന്റെ മിക്ക ഭാഗങ്ങളിലും വയല്‍ നികത്തുന്നുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ മൂക്കിനുകീഴെ വരെ പട്ടാപ്പകല്‍ വയല്‍ നികത്തുകയാണ്. അനധികൃതമായി നികത്തിയ സ്ഥലങ്ങളിലൊക്കെ കെട്ടിടങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.

നിയമവിരുദ്ധമായി പണിത കെട്ടിടങ്ങള്‍ ക്രമപ്പെടുത്തി നല്‍കുന്നതിനും പ്രത്യേക ലോബിതന്നെയുണ്ട്‌. നഗരത്തിലെ പലതോടുകളും കയ്യേറിക്കഴിഞ്ഞു. കുപ്പിക്കഴുത്ത് പോലെയാണ് തോടുകള്‍. ഒരു മഴപെയ്താല്‍ തോടുകള്‍ നിറഞ്ഞ് കവിയുകയാണ്. പട്ടാപ്പകല്‍ നടക്കുന്ന നിയമ ലംഘനങ്ങള്‍പോലും ഇതുവരെ ആരും കണ്ടിട്ടില്ല. നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥര്‍ നിശബ്ദരാണ്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഖ്യത്തിൽ ഭിന്നതയില്ല ; പ്രധാനമന്ത്രി സ്ഥാനാർഥിയായി വിജയ് പിന്തുണയ്ക്കുന്നത് രാഹുലിനെയെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ്...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് മദ്യം നൽകി : ബാറുടമയ്‌ക്കെതിരെ കേസ്

0
തൃശൂർ: പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരന് മദ്യം നൽകിയ സംഭവത്തിൽ തൃശൂരിലെ ബാറുടമയ്‌ക്കെതിരെ...

വൈദ്യുതി ലൈനിൽ തട്ടി അപകടം ; കണ്ടെയ്നർ ലോറിക്ക് തീപിടിച്ച് മുപ്പതിലേറെ ഫ്രിഡ്ജുകൾ കത്തിനശിച്ചു

0
ഉദുമ : കാസർഗോഡ് മൗവ്വലിൽ വൈദ്യുതി കമ്പിയിൽ മുട്ടി കണ്ടെയ്നർ ലോറിക്ക്...

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി

0
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി. സുപ്രീം...