വായ്പ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് 11 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പ്രൈം മിനിസ്റ്റേഴ്‌സ് എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം (പി.എം.ഇ.ജി.പി.) വഴി വായ്പ തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞ് പലരില്‍നിന്നായി 11 ലക്ഷം തട്ടിയെടുത്തതായി പരാതി. കല്ലുവാതുക്കല്‍ സ്വദേശി പ്രേമജയ്ക്കും കൂട്ടാളികള്‍ക്കുമെതിരെയാണ് കബളിപ്പിക്കപ്പെട്ടവര്‍ പരാതി നല്‍കിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് പത്തുപേര്‍ ചാത്തന്നൂര്‍ എ.സി.പി., സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.

പരാതിക്കാരില്‍നിന്ന്‌ ഒരുലക്ഷം മുതല്‍ ഒന്നരലക്ഷം രൂപവരെയാണ് ഇവര്‍ വാങ്ങിയത്. കബളിപ്പിക്കപ്പെട്ടവരില്‍ ഏറെയും സ്ത്രീകളാണ്. ഇവര്‍ക്ക് തയ്യല്‍ക്കടയും അനുബന്ധസ്ഥാപനങ്ങളും തുടങ്ങുന്നതിനും പുരുഷന്മാര്‍ക്ക് ഫര്‍ണിച്ചര്‍ നിര്‍മാണ വര്‍ക്‌ഷോപ്പ് നടത്തുന്നതിനും അഞ്ചുലക്ഷംമുതല്‍ വായ്പ തരപ്പെടുത്തിക്കടുക്കാമെന്നാണ് വാഗ്ദാനം ചെയ്തിരുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...