ഉപതെരഞ്ഞെടുപ്പ്‌ ; കളമശേരി നഗരസഭയിലെ 37ാം വാര്‍ഡില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കളമശേരി നഗരസഭയിലെ 37ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് അട്ടിമറി വിജയം. മുസ്ലിം ലീഗിന്റെ കുത്തക വാര്‍ഡാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. സ്വതന്ത്ര സ്ഥാനാർഥി തെള്ളിയിൽ ജെ മാത്യുവിന്റെ മരണത്തെ തുടർന്നാണ്‌ ഇവിടെ തെരഞ്ഞെടുപ്പ്‌ മാറ്റിവെച്ചത്‌. എൽഡിഎഫ്‌ സ്ഥാനാർഥി റഫീഖ്‌ മരയ്‌ക്കാർ 64 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ വിജയിച്ചത്‌.

യുഡിഎഫിലെ ലീഗ്‌ സ്ഥാനാർഥി സമീലിനെയാണ്‌ റഫീഖ്‌ തോൽപ്പിച്ചത്‌. എൽഡിഎഫ്‌ സ്ഥാനാർഥിയ്ക്ക് 308 വോട്ടുകളും യുഡിഎഫ് സ്ഥാനാർത്ഥി സമീലിന് 244 വോട്ടുകളുമാണ് ലഭിച്ചത്. യുഡിഎഫിലെ തന്നെ വിമത സ്ഥാനാർത്ഥി 207 വോട്ട് നേടി. ബിജെപി സ്ഥാനാർത്ഥിക്ക് 13 വോട്ടാണ് ആകെ നേടാനായത്. അതേസമയം വാര്‍ഡില്‍ എല്‍ഡിഎഫ് വിജയം ഉറപ്പാക്കിയതോടെ യുഡിഎഫ് നേതൃത്വത്തിനെതിരെ മുസ്ലീം ലീഗ് രംഗത്തെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...