ഉപതെരഞ്ഞെടുപ്പ്‌ ; തൃശ്ശൂർ പുല്ലഴി ഡിവിഷനിൽ യുഡിഎഫിന്‌ ജയം – കക്ഷിനില 24 – 24

For full experience, Download our mobile application:
Get it on Google Play

തൃശൂർ : ഉപതെരഞ്ഞെടുപ്പ്‌ നടന്ന തൃശ്ശൂർ കോർപ്പറേഷൻ പുല്ലഴി ഡിവിഷനിൽ യുഡിഎഫിന്‌ വിജയം. കോൺഗ്രസ്‌ നേതാവ്‌ കെ രാമനാഥൻ 998 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ വിജയിച്ചത്‌. അഡ്വ. മഠത്തിൽ രാമൻകുട്ടിയായിരുന്നു എൽഡിഎഫ്‌ സ്ഥാനാർഥി. കഴിഞ്ഞ തവണ എൽഡിഎഫ്‌ സ്ഥാനാർഥി വിജയിച്ച ഡിവിഷനാണിത്‌.

കെ രാമനാഥന്‍ 2052 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫിലെ അഡ്വ. മഠത്തില്‍ രാമന്‍കുട്ടി 1049 വോട്ടും എന്‍ഡിഎയിലെ സന്തോഷ് പുല്ലഴി 539 വോട്ടുകളും സ്വന്തമാക്കി. ഇതോടെ കോര്‍പ്പറേഷനിലെ എല്‍ഡിഎഫ്, യുഡിഎഫ് കക്ഷിനില 24 വീതമായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....