തദ്ദേശ തെരഞ്ഞെടുപ്പ് ; പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനം ഇന്ന് വൈകുന്നേരം മൂന്ന് മണിവരെയാണ്. അതോടുകൂടി ഓരോ സീറ്റിലേക്കുമുള്ള മത്സരചിത്രം കൂടുതല്‍ വ്യക്തമാവും. അപരന്‍മാരുടെയും വിമതന്‍മാരുടെയും തീരുമാനം ഇന്ന് നിര്‍ണായകമാവും.

പല സീറ്റുകളിലേക്കും മത്സരിക്കാന്‍ ആളെ കിട്ടാതിരുന്ന യുഡിഎഫിനും ബിജെപിക്കും സൂഷ്മപരിശോധനാ സമയത്ത് ചില പത്രികകള്‍ തള്ളിയതും തിരിച്ചടിയായിരുന്നു. ഇതോടെ പല സീറ്റുകളിലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട എല്‍ഡിഎഫ് ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്. മത്സരിക്കുന്ന പല സീറ്റുകളിലും വിമതര്‍ ഉള്ള യുഡിഎഫിന് ഇന്നത്തെ ദിവസം നിര്‍ണായകമാണ്. വിമതരുമായി ഇന്ന് സംസാരിച്ച് സമവായത്തില്‍ എത്താന്‍ ക‍ഴിഞ്ഞില്ലെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ  നില കൂടുതല്‍ പരുങ്ങലിലാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...