ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തില്‍ നിറമുള്ള ചന്ദന വിതരണം വീണ്ടും ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തില്‍ നിറമുള്ള ചന്ദന വിതരണം വീണ്ടും ആരംഭിച്ചു. മഞ്ഞ നിറമുള്ള ചന്ദനമാണ് വിതരണം ചെയ്യുന്നത്. നേരത്തെ നല്‍കിയിരുന്ന ചന്ദനം വീണ്ടും വിതരണം ചെയ്യണമെന്ന് ഭക്തര്‍ ആവശ്യപ്പെട്ടിരുന്നു. കിഴക്കേനടയില്‍ ക്ഷേത്രം തന്ത്രി നെടുപള്ളി തരണനല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട് ആദ്യ വിതരണം നിര്‍വഹിച്ചു.

75 വര്‍ഷമായി ക്ഷേത്രത്തില്‍ സ്ഥിരം ദര്‍ശനം നടത്തുന്ന കോട്ടയ്ക്കകം മൂന്നാം പുത്തന്‍തെരുവ് ടി.പി.എസ്.ആര്‍.എ.-49 ല്‍ കെ.രാമയ്യര്‍ക്കാണ് ആദ്യത്തെ പ്രസാദം നല്‍കിയത്. ചടങ്ങില്‍ രാജകുടുംബാംഗങ്ങളായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി, പൂയം തിരുനാള്‍ ഗൗരി പാര്‍വതിബായി, ക്ഷേത്ര ഉപദേശക സമിതി അംഗമായ ടി.ബാലകൃഷ്ണന്‍, ക്ഷേത്ര ഭരണസമിതി അംഗങ്ങളായ കുമ്മനം രാജശേഖരന്‍, അവിട്ടം തിരുനാള്‍ ആദിത്യ വര്‍മ്മ, പി.കെ.മാധവന്‍ നായര്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍ വി.രതീശന്‍, മാനേജര്‍ ബി.ശ്രീകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...