തദ്ദേശ തെരഞ്ഞെടുപ്പ് ; യുഡിഎഫിന് വോട്ട് ഷെയറിൽ കുറവുണ്ടായിട്ടില്ലെന്നു പഠനറിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ഷെയറിൽ കുറവുണ്ടായിട്ടില്ലെന്നു പഠനറിപ്പോർട്ട്. കെപിസിസി റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. 1000 വാർഡുകളിൽ നടത്തിയ പഠനത്തിൽ 100 വാർഡുകളിൽ സിപിഎം ബിജെപിക്ക് വോട്ട് മറിച്ചുവെന്നു വ്യക്തമാണ്.

രക്തസാക്ഷി അഭിമന്യുവിന്‍റെ വട്ടവട പഞ്ചായത്തിൽ പോലും അവിശുദ്ധ ബന്ധമുണ്ടായതായും മാത്യു കുഴൽനാടൻ ആരോപിച്ചു. യുഡിഎഫിന് എവിടെയൊക്കെ കോട്ടമുണ്ടായി എന്നത് സംബന്ധിച്ച് നാളെ നടക്കുന്ന കെപിസിസി യോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും മാത്യു കുഴൽനടൻ തിരുവനന്തപുരത്ത് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....