തദ്ദേശ പൊതുതിരഞ്ഞെടുപ്പ് : ജില്ലയിൽ ഗ്രാമപഞ്ചായത്തുകളില്‍ മത്സരിക്കുന്നത് 2723 സ്ഥാനാര്‍ഥികള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശ പൊതുതിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളില്‍ മത്സരിക്കുന്നത് 2723 സ്ഥാനാര്‍ഥികള്‍. 622 പത്രികകള്‍ പിന്‍വലിച്ചു. ഗ്രാമ പഞ്ചായത്ത്- മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം എന്ന ക്രമത്തില്‍. പിന്‍വലിച്ച എണ്ണം ബ്രാക്കറ്റില്‍
ആനിക്കാട്- 46(8). കവിയൂര്‍-42(2). കൊറ്റനാട്-48(3). കല്ലൂപ്പാറ-42(1). കോട്ടാങ്ങല്‍-49(5). കുന്നന്താനം-49(2). മല്ലപ്പള്ളി-52(4). കടപ്ര-56(7). കുറ്റൂര്‍-50(4). നിരണം-59(0). നെടുമ്പ്രം-43(3). പെരിങ്ങര- 56(1). അയിരൂര്‍-56(15). ഇരവിപേരൂര്‍-59(14). കോയിപ്രം-64(19). തോട്ടപ്പുഴശേരി-49 (6). എഴുമറ്റൂര്‍-45(11). പുറമറ്റം-43(11). കോന്നി-61(40). അരുവാപ്പുലം-50(19). പ്രമാടം-65 (18). മൈലപ്ര- 46(3). വള്ളിക്കോട്-50(16). തണ്ണിത്തോട്-43 (19). മലയാലപ്പുഴ-45(11).
പന്തളം തെക്കേക്കര- 48(17). തുമ്പമണ്‍-40 (17). കുളനട-70 (12). ആറന്മുള-61 (25). മെഴുവേലി-58 (12). ഏനാദിമംഗലം-49(19). ഏറത്ത്-56(16). ഏഴംകുളം- 66(14). കടമ്പനാട്- 56(19). കലഞ്ഞൂര്‍- 66(3). കൊടുമണ്‍-57(48). പള്ളിക്കല്‍-81 (38). ഓമല്ലൂര്‍-48(29). ചെന്നീര്‍ക്കര-48(23). ഇലന്തൂര്‍-46(5). ചെറുകോല്‍-43 (0). കോഴഞ്ചേരി- 36(0). മല്ലപ്പുഴശേരി-48(4). നാരങ്ങാനം- 42(12). റാന്നി പഴവങ്ങാടി- 51(9). റാന്നി-45(8). റാന്നി അങ്ങാടി-42 (8). റാന്നി പെരുനാട്-53(4). വടശേരിക്കര-53 (9). ചിറ്റാര്‍-53 (12). സീതത്തോട്-41(5). നാറാണംമൂഴി-48(9). വെച്ചൂച്ചിറ-50(3).

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനത്തിനുള്ള പ്രായപരിധിയിൽ വർദ്ധനവ് വരുത്തി

0
തിരുവനന്തപുരം : സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനത്തിനുള്ള പ്രായപരിധിയിൽ...

പെരുമ്പാവൂരിൽ 18 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി ; വൈപ്പിൻ സ്വദേശി അറസ്റ്റിൽ

0
കൊച്ചി : എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ നടത്തിയ വൻ ലഹരിവേട്ടയിൽ 18...

അയിരൂര്‍ പഞ്ചായത്തിലെ പാടശേഖരങ്ങളില്‍ നെൽകൃഷി പുനരാരംഭിക്കുന്നു

0
അയിരൂർ: അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങൾ കൃഷിയോഗ്യമാക്കി നെൽകൃഷി പുനരാരംഭിക്കുന്നതിനായി ഗ്രാമപഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും...

അന്തര്‍ദേശീയ ലഹരി വിരുദ്ധ ദിനാചരണം : പത്തനംതിട്ട ജില്ലാതല പരിപാടി ജൂണ്‍ 30 ലേക്ക്...

0
പത്തനംതിട്ട : നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ജൂണ്‍...