Tuesday, April 1, 2025 4:15 pm

ത​ദ്ദേ​ശ സ്ഥാ​പ​ന അ​ദാ​ല​ത്ത് ഇ​ന്നു മു​ത​ല്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ത​ദ്ദേ​ശ സ്ഥാ​പ​ന അ​ദാ​ല​ത്ത് ഇ​ന്നു മു​ത​ല്‍. അ​ത​തു ത​ദ്ദേ​ശ സ്ഥാ​പ​ന ത​ല​ത്തി​ലാ​ണ് അ​ദാ​ല​ത്ത്. കെ​ട്ടി​ക്കി​ട​ക്കു​ന്ന ര​ണ്ടു ല​ക്ഷ​ത്തോ​ളം ഫ​യ​ലു​ക​ളി​ല്‍ തീ​ര്‍​പ്പാ​ക്കാ​നാണ് ഇ​ന്നു​മു​ത​ല്‍ അ​ദാ​ല​ത്ത് നടത്തുന്നത്. പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ല്‍ പ്ര​സി​ഡ​ന്റ്, ന​ഗ​ര​സ​ഭ​ക​ളി​ല്‍ ചെ​യ​ര്‍​മാ​ന്‍, കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​ര്‍ എ​ന്നി​വ​രാ​ണ് സ​മി​തി അ​ധ്യ​ക്ഷ​ന്‍. വൈ​സ് പ്ര​സി​ഡ​ന്റ് അ​ല്ലെ​ങ്കി​ല്‍ സെ​ക്ര​ട്ട​റി​യാ​ണ് ക​ണ്‍​വീ​ന​ര്‍. കൂ​ടാ​തെ അ​സി​സ്റ്റ​ന്റ് എ​ന്‍​ജി​നീ​യ​റും സ​മി​തി​യി​ലു​ണ്ട്. ഇ​വ​ര്‍ അ​ട​ങ്ങു​ന്ന സ​മി​തി​യാ​കും അ​ദാ​ല​ത്തി​നു നേ​തൃ​ത്വം ന​ല്‍​കു​ക.

ജി​ല്ലാ​ത​ല സ​മി​തി​യി​ല്‍ ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി അ​ധ്യ​ക്ഷ​ന്‍ ചെ​യ​ര്‍​മാ​നും ജോ​യി​ന്റ് ഡ​യ​റ​ക്ട​ര്‍, പ​ഞ്ചാ​യ​ത്ത് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍, ജി​ല്ല ടൗ​ണ്‍ പ്ലാ​ന​ര്‍ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളു​മാ​ണ്. പ്രി​ന്‍​സി​പ്പ​ല്‍ ഡ​യ​റ​ക്ട​ര്‍, ഡ​യ​റ​ക്ട​ര്‍ (അ​ര്‍​ബ​ന്‍), ഡ​യ​റ​ക്ട​ര്‍ (റൂ​റ​ല്‍), ചീ​ഫ് ടൗ​ണ്‍ പ്ലാ​ന​ര്‍, ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍ എ​ന്നി​വ​രാ​ണ് ഡ​യ​റ​ക്ട​റേ​റ്റ് ത​ല​ത്തി​ലെ സ​മി​തി​യി​ല്‍.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലഹരിവസ്തുക്കളുടെ വിൽപനയും ഉപയോഗവും തടയാൻ ഇപ്പോഴത്തെ സർക്കാരിനോ മുമ്പത്തെ സർക്കാരിനോ കഴിഞ്ഞിട്ടില്ലെന്ന് എൻഎസ്എസ്

0
കോട്ടയം: ലഹരിവസ്തുക്കളുടെ വിൽപനയും ഉപയോഗവും തടയാൻ ഇപ്പോഴത്തെ സർക്കാരിനോ മുമ്പത്തെ സർക്കാരിനോ...

കശ്മീരിലേക്കുള്ള ആദ്യ വന്ദേ ഭാരത് ട്രെയിൻ ഏപ്രിൽ 19ന് ഉദ്ഘാടനം ചെയ്യും

0
ശ്രീനഗർ: കശ്മീരിലേക്കുള്ള ആദ്യ വന്ദേ ഭാരത് ട്രെയിൻ ഏപ്രിൽ 19ന് ഉദ്ഘാടനം...

ഭക്തിനിര്‍ഭരമായി ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ അശ്വതി കെട്ടുകാഴ്ച

0
ചെട്ടികുളങ്ങര : ഭക്തിനിര്‍ഭരമായി ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ അശ്വതി കെട്ടുകാഴ്ച....

ഡൽഹി കലാപക്കേസ് ; ഡൽഹി നിയമമന്ത്രി കപിൽ മിശ്രക്ക് എതിരെ അമ്പേഷണം വേണമെന്ന് കോടതി

0
ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ ഡൽഹി നിയമമന്ത്രി കപിൽ മിശ്രക്ക് എതിരെ അമ്പേഷണം...