കോട്ടയത്ത് 15 വയസുകാരി ഫ്ലാറ്റില്‍ നിന്നും ചാടി മരിച്ചത് അമ്മ വഴക്ക് പറഞ്ഞതിന്റെ വിഷമത്തില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : അമ്മ വഴക്ക് പറഞ്ഞതിന്റെ വിഷമത്തിലാണ് കോട്ടയത്ത് 15 വയസുകാരി ഫ്ലാറ്റില്‍ നിന്നും ചാടി മരിച്ചതെന്ന നിഗമനത്തില്‍ പോലീസ്. കളത്തിപ്പടി പളളിക്കൂടം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ റയാന്‍ സൂസന്‍ മേരിയാണ് താമസിക്കുന്ന ഫ്ലാറ്റിന്റെ 13ാം നിലയില്‍ നിന്ന് ചാടിയത്. രാത്രി 10.15 ഓടെയായിരുന്നു സംഭവം. ഉടന്‍ പോലീസ് സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ റയാന്‍ മരിച്ചു. കുട്ടിയ്ക്ക് വിഷാദമുണ്ടായിരുന്നതായി പോലീസ് സംശയിക്കുന്നു. ഡെന്നി കുര്യനാണ് റയാന്റെ പിതാവ്. ഇദ്ദേഹം വിദേശത്താണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒമാൻ തീരത്ത് കപ്പലിൽ ഇന്ത്യൻ നാവികൻ മരിച്ചു

0
മസ്കറ്റ്: ഒമാൻ തീരത്ത് കപ്പലിൽ വെച്ച് ഇന്ത്യൻ നാവികൻ മരണപ്പെട്ടതായി മസ്കറ്റിലെ...

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി ; നേതൃത്വത്തെ വെല്ലുവിളിച്ചവരെ ഒഴിവാക്കി

0
കൊൽക്കത്ത: പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾക്കും പ്രതിസന്ധികൾക്കും പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ...

ഒറ്റപ്പാലത്ത് തെരുവുനായയുടെ ആക്രമണം : മൂന്നും ആറും വയസുള്ള സഹോദരങ്ങൾക്ക് കടിയേറ്റു

0
ഒറ്റപ്പാലം: ഒറ്റപ്പാലം തോട്ടക്കരയിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികൾക്ക് തെരുവ് നായയുടെ കടിയേറ്റു....

16 മാസത്തെ ഇടവേളക്ക് ശേഷം മോദിയും ട്രംപും തമ്മിൽ കൂടിക്കാഴ്ച ഉറപ്പായി ; ഫ്രാൻസിലെ...

0
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾ‍ഡ് ട്രംപും തമ്മിൽ...