തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് ; യു.ഡി.എഫ് ജില്ലയില്‍ വന്‍വിജയം നേടും : യു.ഡി.എഫ് ജില്ലാ നേതൃയോഗം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടുത്തു നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ജില്ലയില്‍ വന്‍വിജയം നേടുമെന്ന് യു.ഡി.എഫ് ജില്ലാ നേതൃയോഗം വിലയിരുത്തി. ഇടതുപക്ഷ സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങളും ശബരിമല സ്വര്‍ണ്ണ കവര്‍ച്ചയും വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കുന്ന പി.എം. ശ്രീ പദ്ധതിയുമടക്കം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും യോഗം അഭിപ്രായപ്പെട്ടു.
യോഗം യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. വര്‍ഗീസ് മാമ്മന്‍ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു.

ജോസഫ് എം. പുതുശ്ശേരി എക്സ് എം.എല്‍.എ, സമദ് മേപ്രത്ത്, അഡ്വ. കെ.എസ്. ശിവകുമാര്‍, ജോണ്‍ കെ. മാത്യൂസ്, സനോജ് മേമന, എബ്രഹാം കലമണ്ണില്‍, ജോര്‍ജ് കുന്നപ്പുഴ, കുഞ്ഞുകോശി പോള്‍, തങ്കമ്മ രാജന്‍, ജോണ്‍ സാമുവല്‍, തോമസ് ജോസഫ്, ജോണ്‍സണ്‍ വിളവിനാല്‍, ലാലു തോമസ്, സന്തോഷ് കുമാര്‍ കോന്നി, പ്രകാശ് തോമസ്, ജെറി മാത്യു സാം, ടി.എം. ഹമീദ്, ബാബു വെണ്‍മേലില്‍, റെജി കെ. ചെറിയാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ സംഭവം : ഭാര്യയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

ടിഫിൻ ബോക്സിൽ ഐഇഡി : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം ; മൂന്നുപേർ അറസ്റ്റിൽ

0
ചണ്ഡീ​ഗഢ് : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം പൊളിച്ച് പോലീസ്. മൂന്നുപേരെ അറസ്റ്റ്...

അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോള്‍ അപകടം ; ടോറസിനടിയിൽപ്പെട്ട ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി : പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ...

സോഷ്യൽ മീഡിയവഴി മയക്കുമരുന്നുവില്പന : നടൻ റോഹുല്ല ധാർ അറസ്റ്റിൽ

0
മുംബൈ : ബോളിവുഡ് സിനിമാ മേഖലയെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമരുന്ന് ശൃംഖലകൾക്കെതിരെയുള്ള...