ബൈക്കിന്റെ ചക്രത്തിൽ പന്നിപ്പടക്കം കെട്ടിവെച്ച് യുവാവിനെ അപായപ്പെടുത്താൻ ശ്രമം

For full experience, Download our mobile application:
Get it on Google Play

എരുമപ്പെട്ടി: ബൈക്കിന്റെ ചക്രത്തില്‍ പന്നിപ്പടക്കം കെട്ടിവെച്ച്‌ യുവാവിനെ അപായപ്പെടുത്താന്‍ ശ്രമം. ചിറ്റണ്ട പൂങ്ങോട് കൊട്ടരപ്പട്ടില്‍ വീട്ടില്‍ സുനിലിന്റെ ബൈക്കിന്റെ പിന്‍വശത്തെ ചക്രത്തിലാണ് ഇന്‍സുലേഷന്‍ ടേപ്പ് ഉപയോഗിച്ച്‌ പന്നിപ്പടക്കം കെട്ടിവെച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ പണിക്കു പോകാനായി ബൈക്ക് തള്ളി പുറത്തേക്ക് ഇറക്കുന്നതിനിടയിലാണ് വാഹനത്തിന്‍റെ ചക്രത്തില്‍ തടസ്സം ഉള്ളതായി അനുഭവപ്പെട്ടത്. തുടര്‍ന്ന് നോക്കിയപ്പോഴാണ് ചക്രത്തിന്റെ മുകളില്‍ ഇന്‍സുലേഷന്‍ ഉപയോഗിച്ച്‌ പന്നിപ്പടക്കം ചുറ്റിയത് കണ്ടത്. പൊട്ടാതിരുന്നതിനാല്‍ സുനില്‍ രക്ഷപ്പെട്ടു. തടര്‍ന്ന് പരാതി നല്‍കിയതിനെ തുടര്‍ന്ന് വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി പടക്കം നീക്കം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...