കടുവയുടെ ആക്രമണമുണ്ടായ പ്രദേശത്ത് പരിശോധന നടത്താനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കയർത്ത് പ്രദേശവാസികൾ

For full experience, Download our mobile application:
Get it on Google Play

സുല്‍ത്താന്‍ബത്തേരി : കടുവയുടെ ആക്രമണമുണ്ടായ പ്രദേശത്ത് പരിശോധന നടത്താനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കയർത്ത് പ്രദേശവാസികൾ. കൂട് വെച്ച് കടുവയെ പിടികൂടാന്‍ ശ്രമിക്കാതെ വെടിവെച്ച് കടുവയെ ഓടിക്കാനുള്ള ശ്രമമാണ് നാട്ടുകാരെ പ്രകോപിതരാക്കിയത്. ഇക്കഴിഞ്ഞ ദിവസമാണ് വാകേരി മൂടക്കൊല്ലിയില്‍ കടുവയെത്തി പ്രദേശവാസിയുടെ പന്നിക്കൂട് ആക്രമിച്ചത്. പിന്നാലെ സ്ഥലത്ത് പരിശോധനക്കായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. ഈ സമയത്താണ് നാട്ടുകാരായ ചിലര്‍ ഉദ്യോഗസ്ഥരുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. കടുവക്കായി ഉടന്‍ കൂട് വെക്കണമെന്ന് ആവശ്യപ്പെട്ട ജനങ്ങള്‍ ‘വെറും പടക്കം പൊട്ടിച്ച് കടുവയെ തുരത്താന്‍ തങ്ങള്‍ ഇനി സമ്മതിക്കില്ല’ എന്ന് കൂടി പറഞ്ഞു. ഇതിനിടെയാണ് ഒരാള്‍ ”പടക്കം പൊട്ടിച്ചാല്‍ പൊട്ടിക്കുന്നവനെ പൊട്ടിക്കും” എന്ന തരത്തില്‍ ഉള്ള ‘തഗ് ഡയലോഗ്’ അടിച്ചത്. പ്രദേശത്ത് മുമ്പ് കടുവ വന്നപ്പോള്‍ കാണിച്ച തരികിട പരിപാടികള്‍ ഇനി നടക്കില്ലെന്ന് നാട്ടുകാര്‍ ഒന്നടങ്കം ഉദ്യോഗസ്ഥരോടായി പറയുന്നുമുണ്ട്. കടുവയും ആനയുമടക്കം വന്യമൃഗ ശല്യം അതിരൂക്ഷമായ വാകേരിയിലും പരിസരപ്രദേശങ്ങളിലും ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ നേര്‍ സാക്ഷ്യം കൂടിയായിരുന്നു ഈ പ്രതികരണം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...