തണ്ണിത്തോട്ടിൽ നിന്ന് കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട്ടിൽ നടത്തിയ പരിശോധനയിൽ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കോന്നി എക്സൈസ് റേഞ്ച് അധികൃതരുടെ നേതൃത്വത്തിൽ തണ്ണിത്തോട് വി കെ പാറയിൽ നിന്നാണ് കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. സംഭവത്തിൽ രതീഷ് എന്നയാൾക്കെതിരെ കോന്നി എക്സൈസ് അബ്കാരി കേസ് രജിസ്റ്റർ ചെയ്തു.

പ്രതിയെ ഉടൻ പിടികൂടുമെന്നും എക്സൈസ് അറിയിച്ചു. എക്സൈസ് പ്രിവന്റിവ് ഓഫീസർ മുഹമ്മദലി ജിന്നയുടെ നേതൃത്ത്വത്തിൽ നടത്തിയ പരിശോധനയിൽ  പ്രിവന്റിവ് ഓഫീസർമാരായ ബിജു ഫിലിപ്പ്, കെ രാജീവ്, സിവിൽ എക്സൈസ് ഓഫീസർമാരായ എച്ച് മഹേഷ്, കെ എസ് അനൂപ്, എ ഷെഹിൻ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...