Friday, May 9, 2025 7:53 am

തദ്ദേശ തെരഞ്ഞെടുപ്പ് : പത്തനംതിട്ട നഗരസഭയിലെ വിജയികള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരസഭയില്‍ ആകെ വാര്‍ഡുകള്‍ മുപ്പത്തിരണ്ട്‌ എണ്ണമാണ് ഇതില്‍ എല്‍ഡിഎഫ് പതിമൂന്നും, യുഡിഎഫ്  പതിമൂന്നും, മറ്റുള്ളവര്‍ ആറു സീറ്റുകളും നേടി.

വിജയി, മുന്നണി/പാര്‍ട്ടി എന്ന ക്രമത്തില്‍

ശോഭ കെ. മാത്യു- എല്‍ഡിഎഫ്
പി.കെ. അനീഷ്- എല്‍ഡിഎഫ്
അനില അനില്‍- എല്‍ഡിഎഫ്
സി.കെ. അര്‍ജുനന്‍- യുഡിഎഫ്
ജാസിന്‍ കുട്ടി- യുഡിഎഫ്
ആന്‍സി തോമസ്-യുഡിഎഫ്
വി.ആര്‍. ജോണ്‍സണ്‍- എല്‍ഡിഎഫ്
ടി. സക്കീര്‍ ഹുസൈന്‍- എല്‍ഡിഎഫ്
ആര്‍. സാബു- എല്‍ഡിഎഫ്
ഷെമീര്‍.എസ്.- മറ്റുള്ളവര്‍
റോസ്‌ലിന്‍ സന്തോഷ്- യുഡിഎഫ്
നീനു മോഹന്‍- എല്‍ഡിഎഫ്
ഷൈലജ. എസ്(ഹസി)- മറ്റുള്ളവര്‍
അഷറഫ് എ- എല്‍ഡിഎഫ്
ഇന്ദിരാമണിയമ്മ- മറ്റുള്ളവര്‍
ജെറി അലക്‌സ്- എല്‍ഡിഎഫ്
ലാലി രാജു-എല്‍ഡിഎഫ്
സുജ അജി- എല്‍ഡിഎഫ്
അംബിക വേണു- യുഡിഎഫ്
വിമലാ ശിവന്‍-എല്‍ഡിഎഫ്
ആമീന ഹൈദരാലി- മറ്റുള്ളവര്‍
ഷീല(സൂറാമ്മ)-മറ്റുള്ളവര്‍
എം.സി. ഷെറീഫ്- യുഡിഎഫ്
എ. സുരേഷ് കുമാര്‍- യുഡിഎഫ്
ഷീന രാജേഷ്-യുഡിഎഫ്
റോഷന്‍ നായര്‍- യുഡിഎഫ്
സുമേഷ് ബാബു എല്‍(കുമാര്‍ അഴൂര്‍)- എല്‍ഡിഎഫ്
അഖില്‍ കുമാര്‍ ആര്‍- യുഡിഎഫ്
കെ.ആര്‍. അജിത് കുമാര്‍- മറ്റുള്ളവര്‍
സിന്ധു അനില്‍- യുഡിഎഫ്
മേഴ്‌സി വര്‍ഗീസ്- യുഡിഎഫ്
ആനി സജി- യുഡിഎഫ്‌

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങൾ ഒറ്റയടിക്ക് തകർത്ത് ഇന്ത്യ

0
കശ്മീർ : ജമ്മുവിലും പഞ്ചാബിലും പാകിസ്താൻ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ പാകിസ്താന്റെ...

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷത്തിൽ യുഎൻ ആശങ്ക

0
ദില്ലി : ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷത്തിൽ യുഎൻ ആശങ്ക....

ഇന്ത്യക്ക് നേരെ നടന്ന പാക് ആക്രമണത്തിൽ പ്രതികരിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി...

0
വാഷിംഗ്ടൺ: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്നലെ രാത്രി ഇന്ത്യക്ക് നേരെ നടന്ന...

ഇന്ത്യ തിരിച്ചടി തുടങ്ങിയതിന് പിന്നാലെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിൽ അകപ്പെട്ട് പാകിസ്ഥാൻ

0
ഇസ്‌ലാമാബാദ് : പഹൽ​ഗാം ഭീകരാക്രമണത്തിൽ ഇന്ത്യ തിരിച്ചടി തുടങ്ങിയതിന് പിന്നാലെ കടുത്ത...