പത്തനംതിട്ട : പത്തനംതിട്ട നഗരസഭയില്‍ ആകെ വാര്‍ഡുകള്‍ മുപ്പത്തിരണ്ട് എണ്ണമാണ് ഇതില്‍ എല്‍ഡിഎഫ് പതിമൂന്നും, യുഡിഎഫ് പതിമൂന്നും, മറ്റുള്ളവര്‍ ആറു സീറ്റുകളും നേടി.
വിജയി, മുന്നണി/പാര്‍ട്ടി എന്ന ക്രമത്തില്‍
ശോഭ കെ. മാത്യു- എല്‍ഡിഎഫ്
പി.കെ. അനീഷ്- എല്‍ഡിഎഫ്
അനില അനില്‍- എല്‍ഡിഎഫ്
സി.കെ. അര്‍ജുനന്‍- യുഡിഎഫ്
ജാസിന്‍ കുട്ടി- യുഡിഎഫ്
ആന്‍സി തോമസ്-യുഡിഎഫ്
വി.ആര്‍. ജോണ്‍സണ്‍- എല്‍ഡിഎഫ്
ടി. സക്കീര്‍ ഹുസൈന്‍- എല്‍ഡിഎഫ്
ആര്‍. സാബു- എല്‍ഡിഎഫ്
ഷെമീര്‍.എസ്.- മറ്റുള്ളവര്‍
റോസ്‌ലിന്‍ സന്തോഷ്- യുഡിഎഫ്
നീനു മോഹന്‍- എല്‍ഡിഎഫ്
ഷൈലജ. എസ്(ഹസി)- മറ്റുള്ളവര്‍
അഷറഫ് എ- എല്‍ഡിഎഫ്
ഇന്ദിരാമണിയമ്മ- മറ്റുള്ളവര്‍
ജെറി അലക്‌സ്- എല്‍ഡിഎഫ്
ലാലി രാജു-എല്‍ഡിഎഫ്
സുജ അജി- എല്‍ഡിഎഫ്
അംബിക വേണു- യുഡിഎഫ്
വിമലാ ശിവന്‍-എല്‍ഡിഎഫ്
ആമീന ഹൈദരാലി- മറ്റുള്ളവര്‍
ഷീല(സൂറാമ്മ)-മറ്റുള്ളവര്‍
എം.സി. ഷെറീഫ്- യുഡിഎഫ്
എ. സുരേഷ് കുമാര്‍- യുഡിഎഫ്
ഷീന രാജേഷ്-യുഡിഎഫ്
റോഷന്‍ നായര്‍- യുഡിഎഫ്
സുമേഷ് ബാബു എല്‍(കുമാര്‍ അഴൂര്‍)- എല്‍ഡിഎഫ്
അഖില്‍ കുമാര്‍ ആര്‍- യുഡിഎഫ്
കെ.ആര്‍. അജിത് കുമാര്‍- മറ്റുള്ളവര്‍
സിന്ധു അനില്‍- യുഡിഎഫ്
മേഴ്‌സി വര്‍ഗീസ്- യുഡിഎഫ്
ആനി സജി- യുഡിഎഫ്