തോല്‍വിയുടെ കാരണം പ്രത്യേകം പരിശോധിക്കും : ടി.എന്‍ പ്രതാപന്‍ എം.പി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട തോല്‍വിയെക്കുറിച്ചുള‌ള പ്രതികരണവുമായി ടി.എന്‍ പ്രതാപന്‍ എം.പി. തോല്‍വിയുടെ കാരണം പ്രത്യേകം പരിശോധിക്കും. ‘ഗ്രാമപഞ്ചായത്ത് തലത്തിലുള‌ള വ്യക്തമായ ചിത്രം ഇനിയും വരാനുണ്ട്. എങ്കിലും ഈ പരാജയം ഗൗരവമായി പഠിക്കും. പാര്‍ട്ടിക്കുള‌ളില്‍ ചികിത്സ നടത്തേണ്ടതുണ്ട്. സര്‍ജറി ചെയ്യേണ്ടിടത്ത് സര്‍ജറി തന്നെ ചെയ്യണം.’ പ്രതാപന്‍ പറഞ്ഞു.

എന്നാല്‍ സംസ്ഥാന നേതൃത്വത്തെ പൂര്‍ണമായും ടി.എന്‍ പ്രതാപന്‍ പിന്തുണച്ചു. സംസ്ഥാന സര്‍‌ക്കാരിന്റെ കൊള‌ളരുതായ്‌മകള്‍ പൊരുതിനിന്ന് പുറത്തുകൊണ്ടുവന്നയാളാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്നും പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് കെ.പിസിസി പ്രസിഡന്റും കെ.പി.സി.സിയുമാണെന്നും ടി.എന്‍ പ്രതാപന്‍ വ്യക്തമാക്കി.

ഈ ഫലം ഗൗരവത്തോടെ പഠിക്കേണ്ടതാണ്. നിത്യജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വരെ ട്വന്റി ട്വന്റി നടത്തിയ ഇടപെടലാണ് കിഴക്കമ്പലത്ത് മുന്നേ‌റ്റമുണ്ടാക്കാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...