റാന്നിയില്‍ വിദ്യാര്‍ഥിനി പമ്പാ നദിയിലേക്ക് ചാടി : രക്ഷകരായി യുവാക്കള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി വലിയ പാലത്തിൽനിന്ന് പമ്പയാറ്റിലേക്ക് ചാടിയ സ്‌കൂൾ വിദ്യാർത്ഥിനിക്ക് നാട്ടുകാരായ യുവാക്കൾ രക്ഷകരായി. ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. പാലത്തിൽനിന്ന് പെൺകുട്ടി പുഴയിലേക്ക് ചാടുന്നത് കണ്ടതോടെ സമീപത്ത് കുളിച്ചുകൊണ്ടുനിന്ന യുവാക്കൾ ഉടൻതന്നെ പുഴയിലേക്ക് നീന്തിച്ചെന്ന് കുട്ടിയെ കരയ്‌ക്കെത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ റാന്നി പോലീസ് പെൺകുട്ടിയെ ഉടനടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ പെൺകുട്ടി നിലവിൽ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാനെ അഭിനന്ദിച്ച് ഓസ്‌ട്രേലിയൻ കോൺസൽ ജനറൽ

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനെ അഭിനന്ദിച്ച് ഓസ്‌ട്രേലിയൻ കോൺസൽ ജനറൽ. ചെന്നൈയിലെ ഓസ്ട്രേലിയൻ...

കാള പെറ്റു എന്ന് കേൾക്കുമ്പോഴേ കയറെടുക്കുന്ന സമീപനമല്ല ; നിയമോപദേശം തേടുകയും പ്രാഥമിക അന്വേഷണം...

0
തിരുവനന്തപുരം: ഇഡി നിർദേശം നൽകിയ ഉടൻ തന്നെ ബിജെപി/കേന്ദ്ര ഏജൻസികളുടെ കെണിയിൽ...

റേഞ്ച് റോവർ വാഹനം ഉപയോഗിച്ച വിഷയത്തിൽ മന്ത്രി കെ.എം ഷാജിയുടെ അവകാശവാദം തെറ്റെന്ന് രേഖകള്‍

0
തിരുവനന്തപുരം: റേഞ്ച് റോവർ വാഹനം ഉപയോഗിച്ച വിഷയത്തിൽ മന്ത്രി കെ.എം ഷാജിയുടെ...

ആഗോള വിപണിക്ക് ഭീഷണിയായി ഇറാൻ്റെ ഇടപെടലുകൾ; ഹൂതി വിമതർക്കുള്ള പിന്തുണ പിൻവലിക്കണമെന്ന് ജി-7 രാജ്യങ്ങൾ

0
ന്യൂയോര്‍ക്ക്: യമനിലെ ഹൂതി വിമതര്‍ക്കുള്ള സൈനിക സഹായം ഇറാന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്...