വടശ്ശേരിക്കരയിൽ വിദ്യാർത്ഥികൾക്ക് സുരക്ഷാ യാത്ര ഒരുക്കാൻ കൈകോർത്ത് നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

വടശ്ശേരിക്കര : വേനൽ അവധിക്കാലം കഴിഞ്ഞു സ്കൂളുകൾ തുറന്നുതോടെ വടശ്ശേരിക്കരയിൽ വിദ്യാർത്ഥികൾക്ക് സുരക്ഷാ യാത്ര ഒരുക്കാൻ കൈകോർത്ത് നാട്ടുകാർ. വടശ്ശേരിക്കര യിൽ നിന്നും ഒളികല്ല് ഗ്രാമത്തിലേക്ക് അഞ്ചു കിലോമീറ്റർ ദൂരമുണ്ട് ടൗണില്‍ നിന്നും. ഈ പ്രദേശത്തേക്ക് ചെറുതും വലുതുമായ അഞ്ചിൽ പരം സ്കൂളുകളുടെ വാഹനങ്ങളും രക്ഷകർത്താക്കൾ നേരിട്ട് ഏർപ്പാടാക്കുന്ന വാഹനങ്ങളും കുട്ടികളുമായി കടന്നുവരുന്നുണ്ട്. എന്നാൽ റോഡിൻ്റെ വശങ്ങളിൽ പടർന്നു നിൽക്കുന്ന കാടുകളും മരച്ചില്ലകളും ഒരു വാഹനം കടന്നുവന്നാൽ മറ്റൊരു വാഹനത്തിന് വശം കൊടുക്കുവാൻ സൗകര്യം ഇല്ലാത്ത അവസ്ഥയായിരുന്നു. ഇത് മനസ്സിലാക്കി ഒളികല്ലിൽ നിന്നും ഒരുപറ്റം യുവാക്കൾ മുന്നിട്ടിറങ്ങി റോഡുകളിലേക്ക് ചാഞ്ഞു കിടന്നിരുന്ന നിന്ന മരച്ചില്ലകലും കാടുകളും വെട്ടി മാറ്റി. വിദ്യാർത്ഥികളുടെ സുരക്ഷാ മുന്നൊരുക്കങ്ങൾ നടത്തുമ്പോൾ വാഹനങ്ങളുടെ ഫിറ്റ്നസ് മാത്രം പരിശോധിച്ചാൽ പോരാ എന്നും വിദ്യാർത്ഥികളുമായി എത്തുന്ന വാഹനങ്ങൾ യാത്ര ചെയ്യുന്ന റോഡുകളും സുരക്ഷിതമാണോ എന്നും അധികൃതർ പരിശോധിക്കണമെന്നും നാട്ടുകാരും രക്ഷിതാക്കളും ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം വടശ്ശേരിക്കരയിലെ സ്വകാര്യ സ്കൂളിലെ മിനി ബസ്സ് റോഡിന്റെ ശോചനീയാവസ്ഥ കാരണവും വീതി കുറവും മൂലം പ്രദേശത്ത് മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടിയിൽ തിരുത്തൽ വേണം; മുഖ്യമന്ത്രിക്ക് കത്തുമായി വി...

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിൽ തിരുത്തല്‍ വേണമെന്ന്...

അന്താരാഷ്ട്ര യോഗാ ദിനം ; ജില്ലാ പോലീസ് ആസ്ഥാനത്ത് യോഗ പരിശീലനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ...

യുവാക്കൾ രാഷ്ട്രീയം സംസാരിക്കുകയും രാഷ്ട്രീയത്തിൽ ഇടപെടുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത : ഡോ.കെ സി...

0
കോട്ടയം: ഇന്ന് രാജ്യം തൊഴിലില്ലായ്‌മയുടെയും വർഗീയതയുടെയും ഫാസിസത്തിന്റെയും നടുവിലൂടെ കടന്ന് പോവുകയാണെന്ന്...

​’പ്രധാനെ മാറ്റൂ, അല്ലെങ്കിൽ ചരിത്രം കണ്ട ഏറ്റവും കഴിവുകെട്ട പ്രധാനമന്ത്രിയാകൂ’ ; നരേന്ദ്ര മോദിക്കെതിരെ...

0
ന്യൂഡല്‍ഹി: മോദിക്കെതിരെ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...