വാഹനമിടിച്ചു പരിക്കേറ്റ മയിലിന് നാട്ടുകാര്‍ രക്ഷകരായി

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : വാഹനമിടിച്ച് പരിക്കേറ്റ മയിലിന് നാട്ടുകാര്‍ രക്ഷകരായി. ഏഴംകുളം കടമ്പനാട് മിനി ഹൈവേയില്‍ തട്ടാരുപടി ഭാഗത്ത് റോഡ്‌ കുറുകെ കടന്ന് പറന്നുവന്ന മയിലിനെ കാര്‍ ഇടിച്ചു പരിക്കേല്പിക്കുകയായിരുന്നു. മയിലിനെ ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോവുകയും ചെയ്തു. സംഭവം കണ്ടുനിന്ന നാട്ടുകാര്‍ ഓടിയെത്തുകയും മയിലിനെ സമീപത്തെ കടയുടെ വരാന്തയില്‍ ഇരുത്തുകയും കുടിക്കാന്‍ വെള്ളം നല്‍കി പരിചരിക്കുകയുമായിരുന്നു. തുടര്‍ന്ന് ഏനാത്ത് പോലീസ് സ്റ്റേഷനിലും കോന്നി ഫോറസ്റ്റ് സ്ട്രൈക്കിംഗ് ഫോഴ്സിലും നാട്ടുകാര്‍ വിവരം അറിയിച്ചു. ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി സംഭവം അന്വേഷിക്കുകയും തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കോന്നിയില്‍ നിന്നും വനപാലകര്‍ എത്തി മയിലിനെ ഏറ്റെടുക്കുകയും ചെയ്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

വാണിജ്യ വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണം സ്വകാര്യ കമ്പനികൾക്ക്; ഐഎസ്ആർഒ ഇനി ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

0
ന്യൂഡല്‍ഹി: വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിര്‍മിക്കുന്നതില്‍ നിന്നും ഐഎസ്ആര്‍ഒ പൂര്‍ണമായും പിന്മാറുന്നുവെന്ന്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...