വൈദ്യുതി കമ്പിയില്‍ കുടുങ്ങിയ പ്രാവിന് രക്ഷകരായി പത്തനംതിട്ട ഫയര്‍ ഫോഴ്സ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വൈദ്യുത കമ്പിയില്‍ കുടുങ്ങിയ പ്രാവിന് പത്തനംതിട്ട ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ രക്ഷകരായി. പത്തനംതിട്ട പഴയ സ്വകാര്യ ബസ്‌ സ്റ്റാന്റ് പരിസരത്തെ വൈദ്യുതി കമ്പിയില്‍ ആണ് പ്രാവ് കുടുങ്ങിയത്. കാലില്‍ നൂല് ചുറ്റി മുറുകിപ്പോയ പ്രാവ് വൈദ്യുതി കമ്പിയില്‍ പറന്നിരിക്കുമ്പോള്‍ നൂല് കമ്പിയില്‍ കുടുങ്ങുകയായിരുന്നു. ഇത് കണ്ടുനിന്നവര്‍ പത്തനംതിട്ട ഫയര്‍ സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ഇവര്‍ എത്തി പ്രാവിനെ സ്വതന്ത്രമാക്കുകയുമായിരുന്നു. വലിയ പരിക്കുകള്‍ ഒന്നുമില്ലാതിരുന്നതിനാല്‍ പ്രാവിനെ പറത്തി വിടുകയും ചെയ്തെന്ന് പത്തനംതിട്ട ഫയര്‍ ഫോഴ്സ് അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

ഒറ്റ പരാതിയിൽ നൂറിലധികം വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം; ഉത്തരാഖണ്ഡിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആക്ഷേപം

0
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ വ്യാപകമായി വോട്ട് വെട്ടി മാറ്റുന്നു...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...