വി.കോട്ടയത്ത് കനാലില്‍ വെള്ളം ലഭിക്കുന്നില്ലെന്ന് നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : പ്രമാടം ഗ്രാമപഞ്ചായത്തിലെ വി കോട്ടയത്ത് കനാലില്‍ വെള്ളം ലഭിക്കാത്തതിനാല്‍ ബുദ്ധിമുട്ടിലായി നാട്ടുകാര്‍. പതിനാറാം വാര്‍ഡ്‌ സ്ഥിതി ചെയ്യുന്ന വി കോട്ടയം ജംഗ്ഷനില്‍ ആണ് വെള്ളം ലഭിക്കാത്തത്. കല്ലട ഇറിഗേഷന്‍ പദ്ധതിയുടെ കനാലില്‍ കൂടിയാണ് ഈ ഭാഗത്ത് വെള്ളം ലഭിക്കുന്നത്. എന്നാല്‍ ഈ പ്രദേശം കുറച്ച് ഉയര്‍ന്ന നിലയിലായതിനാലും കനാല്‍ അടഞ്ഞു കിടക്കുന്നതിനാലും ഏകദേശം നാല് വര്‍ഷത്തോളമായി ഇവിടെ വെള്ളം ലഭിക്കുന്നില്ല എന്നാണ് നാട്ടുകാര്‍ പരാതി പറയുന്നത്.

കഴിഞ്ഞ കുറച്ചു കാലം മുന്‍പ് പ്രമാടം ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ കനാല്‍ കാടുകള്‍ തെളിച്ച് വൃത്തിയാക്കുകയും ഈ ഭാഗത്ത് വെള്ളം വരുകയും ചെയ്തിരുന്നു. എന്നാല്‍ ജംഗ്ഷന്‍ ഭാഗത്ത് മാത്രം വെള്ളമെത്തിയില്ല. കനാലില്‍ വെള്ളം ലഭിക്കാതെ വന്നതോടെ കര്‍ഷകര്‍ അടക്കമുള്ള നിരവധി കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്. കനാലില്‍ നിന്നും വരുന്ന വെള്ളമാണ് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി പ്രദേശത്തെ ജനങ്ങള്‍ ഉപയോഗിക്കുന്നത്. വേനല്‍ മഴ കാര്യമായി ലഭിക്കാത്തതിനാല്‍ പ്രദേശത്തെ നീരുറവകളും വറ്റി വരണ്ടിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് നല്‍കണമെന്ന് ആവശ്യം

0
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി...

ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം...

0
മലപ്പുറം: ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ്...

സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ

0
തൃശൂർ: സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ....

പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്ന് എൽഡിഎഫ് കൺവീനർ...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം...