മുണ്ടക്കയത്തെ ഗതാഗത കുരുക്കില്‍ വലഞ്ഞ് നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

മുണ്ടക്കയം :  മുണ്ടക്കയം ടൗണിലെ ഗാതാഗത കുരുക്കില്‍ പെട്ട് ജനങ്ങള്‍. കേരളത്തിലെ എല്ലാ ജില്ലയിലെക്കും ബസ് വന്ന് കയറി പോവുന്ന ഒരു ബസ് സ്റ്റാൻഡ് കൂടി ആണ് മുണ്ടക്കയം. കഴിഞ്ഞ ദിവസം ഉണ്ടായ ട്രാഫിക് ബ്ലോക്കില്‍പ്പെട്ട്  മെഡിക്കൽ കോളജിലേക്കുള്ള ആംബുലൻസുകൾ, ശബരിമല തീർഥാടകർ എന്നിവര്‍ വഴിയില്‍ കുരുങ്ങി. ഗതാഗതനിയന്ത്രണത്തിനു പൊലീസ് നിരത്തിലിറങ്ങിയെങ്കിലും അവർക്ക് ഒന്നും ചെയ്യാനായില്ല. ഗതാഗതം വഴി തിരിച്ചുവിട്ടെങ്കിലും കുരുക്കഴിക്കാനായില്ല. ഇതുവഴി കടന്നു പോകുന്ന വാഹനങ്ങളുടെ എണ്ണത്തിലെ വർധനയും മിക്കപ്പോഴും ടൗണിലെ തിരക്കുമാണ് വെല്ലുവിളി ഉയർത്തുന്നത്. .

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...