ലോക്ക്ഡൗൺ : തുറക്കുന്ന കേന്ദ്ര – സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ ഇവ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : രാജ്യത്ത് കൊവിഡ് വ്യാപനം തടയാൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ മാനദണ്ഡം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചു. ഇത് പ്രകാരം കേന്ദ്രസർക്കാരിന്റെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സംസ്ഥാന സർക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ബഹുഭൂരിപക്ഷവും അടച്ചിടാനാണ് നിർദ്ദേശം.

തുറക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ

പ്രതിരോധം, കേന്ദ്ര സായുധ സേനകൾ
ട്രഷറി സ്ഥാപനങ്ങൾ (കുറച്ച് ജീവനക്കാർ മാത്രം)
സിഎൻജി, എൽപിജി, പിഎൻജി തുടങ്ങിയ അവശ്യ സേവന വിഭാഗങ്ങൾ
ദുരന്ത നിവാരണ സേന
നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ
അതിർത്തിയിലും വിമാനത്താവളത്തിലും തുറമുഖങ്ങളിലെയും കസ്റ്റംസ് ക്ലിയറൻസ് കേന്ദ്രങ്ങൾ
ജിഎസ്‌ടിഎൻ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
ആർബിഐ നിയന്ത്രണത്തിലുള്ള സാമ്പത്തിക മാർക്കറ്റുകൾ

തുറന്ന് പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ

പോലീസ്, ഹോം ഗാർഡ്, ഫയർ ആന്റ് റസ്ക്യു സേനകൾ
ജില്ലാ ഭരണകേന്ദ്രങ്ങൾ
ട്രഷറികൾ
വൈദ്യുതി, വാട്ടർ, സാനിറ്റേഷൻ
തദ്ദേശ ഭരണ സ്ഥാപനങ്ങൾ

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...