കേരളത്തിന്റെ ആവശ്യങ്ങൾ അം​ഗീകരിച്ച് കേന്ദ്രം ; ലോക്ക്ഡൗണിൽ കൂടുതല്‍ ഇളവുകള്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി  : ലോക്ക് ഡൗൺ ഇളവുകളിൽ കേരളത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്ര സർക്കാർ. തോട്ടം മേഖലയ്ക്ക് തിങ്കളാഴ്ച മുതൽ ലോക്ക് ഡൗൺ ഇളവ് പ്രഖ്യാപിച്ചു. ഏപ്രിൽ 20 മുതൽ തോട്ടം മേഖലയെ പൂർണ്ണമായും ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കി. സുഗന്ധവ്യഞ്ജന തോട്ടങ്ങളെയും ഇളവുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തെങ്ങിൻ തോപ്പുകൾക്കും ലോക്ക്ഡൗൺ ബാധകമല്ല. സഹകരണ സംഘങ്ങൾക്കും ഏപ്രിൽ 20 ന് ശേഷം തുറന്ന് പ്രവർത്തിക്കാം. അതേസമയം അഞ്ച് ലക്ഷം കോടി രൂപയുടെ പാക്കേജ് പരിഗണനയിലെന്ന് കേന്ദ്രസർക്കാർ അറയിച്ചു. ആദായ നികുതി ഇളവ് നൽകുന്ന കാര്യം പരിഗണിക്കും. പാക്കേജ് ആലോചിക്കാൻ ധനമന്ത്രാലയ ഉദ്യോഗസ്ഥർ യോഗം ചേർന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...