തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പരിശോധനയ്ക്കിടെ ബൈക്കിലെത്തിയ മൂന്നംഗസംഘം സിഐയെ ഇടിച്ചിട്ടു. തിരുവനന്തപുരം ശ്രീകാര്യം സിഐ അഭിലാഷ് ഡേവിഡിനെയാണ് ഇടിച്ചിട്ടത്. പരിക്കേറ്റ സിഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടാന്‍ മൂവരും ശ്രമിച്ചെങ്കിലും ബൈക്ക് ഓടിച്ച ചന്തവിള സ്വദേശി അരവിന്ദിനെ പോലീസ് പിടികൂടുകയായിരുന്നു. മറ്റുള്ളവര്‍ഉടന്‍ തന്നെ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു.
ലോക്ക്ഡൗണ്‍ പരിശോധനയ്ക്കിടെ ബൈക്കിലെത്തിയ മൂന്നംഗസംഘം സിഐയെ ഇടിച്ചിട്ടു
RECENT NEWS
Advertisment