Sunday, February 9, 2025 10:23 am

ലോക്ഡൗണ്‍ : വനിതാ വികസന കോർപ്പറേഷന്റെ ലോണുകളുടെ 3 മാസങ്ങളിലെ ഇന്‍സ്റ്റാള്‍മെന്റുകള്‍ അടയ്‌ക്കേണ്ട ; കെ.കെ. ശൈലജ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വനിത വികസന കോര്‍പറേഷന്റെ എല്ലാ ലോണുകളുടേയും മാര്‍ച്ച്, ഏപ്രില്‍, മേയ് എന്നീ 3 മാസങ്ങളിലെ ഇന്‍സ്റ്റാള്‍മെന്റുകള്‍ അടയ്‌ക്കേണ്ടതില്ലെന്ന് ആരോഗ്യ സാമൂഹ്യനീതി- വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 60 മാസം കൊണ്ട് അടയ്‌ക്കേണ്ട ഈ ലോണുകള്‍ പിഴപ്പലിശ ഒഴിവാക്കി 63 മാസമാക്കിയാണ് നീട്ടിയിരിക്കുന്നത്. ഇതിലൂടെ 20,000 ത്തോളം വനിതകള്‍ക്കാണ് പ്രയോജനം ലഭിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പരുവ മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവം ഇന്ന് ആറാട്ടോടെ സമാപിക്കും

0
വെച്ചൂച്ചിറ : പരുവ മഹാദേവ ക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ടുനിന്ന...

വാഹനാപകടത്തിൽ സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചു

0
ആലപ്പുഴ : ആലപ്പുഴ പെണ്ണുക്കരയിൽ വാഹനാപകടത്തിൽ സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചു. മാവേലിക്കര...

പെരുമ്പെട്ടി മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം 17മുതൽ 26വരെ നടക്കും

0
മല്ലപ്പള്ളി : മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം 17മുതൽ...

എസ്.എൻ.ഡി.പി നെടുമനാൽ ശാഖയിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം നടന്നു

0
കോന്നി : എസ്.എൻ.ഡി.പി യോഗം നെടുമനാൽ ശാഖയിലെ ഗുരുദേവക്ഷേത്രത്തിലെ...