ലോക്ക് ഡൗണില്‍ പിടിച്ചെടുത്ത വാഹനങ്ങളുടെ ബോണ്ട് അടിയന്തിരമായി നിശ്ചയിച്ചു നല്‍കണം : രാജു എബ്രഹാം എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

റാന്നി : ലോക്ക്ഡൗണ്‍ കാലയളവില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ തിരികെ നല്‍കുന്നതിന് ബോണ്ട് അടിയന്തിരമായി നിശ്ചയിച്ചു നല്‍കണമെന്ന് രാജു എബ്രഹാം എംഎല്‍എ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. അനധികൃതമായി യാത്ര ചെയ്ത വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തത് തിരികെ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പക്ഷേ ഇത്തരത്തില്‍ വാഹനങ്ങള്‍ തിരികെ നല്‍കുമ്പോള്‍ ബോണ്ട് വാങ്ങണം എന്നാണ് ഇപ്പോള്‍ ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. പക്ഷേ എന്താണ് ബോണ്ട് എന്നത് സംബന്ധിച്ച് സര്‍ക്കാരാണ് ഉത്തരവ് ഇറക്കേണ്ടത്. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ ഇറക്കണമെന്നാണ് അഭ്യര്‍ഥിച്ചതെന്നും എംഎല്‍എ അറിയിച്ചു.

The post ലോക്ക് ഡൗണില്‍ പിടിച്ചെടുത്ത വാഹനങ്ങളുടെ ബോണ്ട് അടിയന്തിരമായി നിശ്ചയിച്ചു നല്‍കണം : രാജു എബ്രഹാം എംഎല്‍എ appeared first on Pathanamthitta Media.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെഹ്റു ട്രോഫി നടത്തിപ്പിൽ നിന്ന് ഓസ്കാർ ഇവന്റ്സിനെ ഒഴിവാക്കി; നിർമ്മാണ ചുമതല നൽകിയില്ല

0
ആലപ്പുഴ: നെഹ്‌റു ട്രോഫി ജലമേള നടത്തിപ്പില്‍ നിന്ന് വിവാദ ഇവന്റ്മാനേജ്‌മെന്റ് കമ്പനി...

എസ്. ശ്രീജിത്ത് ഡിജിപിയാകും; നിയമന ഉത്തരവ് ഉടൻ പുറത്തിറങ്ങും

0
തിരുവനന്തപുരം: എഡിജിപി എസ് ശ്രീജിത്തിനെ ഡിജിപിയാക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതുമായി...

നെയ്യ് ക്രമക്കേടിൽ കർശന നടപടിയുമായി ആഭ്യന്തര വകുപ്പ്; കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്. ദേവസ്വം സെക്രട്ടറി രാജമാണിക്യം...

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റിൻ്റെ ശോചനീയവസ്ഥ ; ആഗസ്റ്റ് 5ന് സംയുക്ത പരിശോധന നടത്തും

0
പത്തനംതിട്ട: ഏഴ് കൊല്ലം മുമ്പ് ഉദ്ഘാടനം ചെയ്ത പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ്...