മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാലഗോകുലം സംഭാവന നല്‍കി

For full experience, Download our mobile application:
Get it on Google Play

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാലഗോകുലം പത്തനംതിട്ട ജില്ല 10,500 രൂപയും ബാലഗോകുലം ശബരിഗിരി 25,000 രൂപയും കൈമാറി. കളക്ടറേറ്റില്‍ നടന്ന ലളിതമായ ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് തുകകളുടെ ചെക്ക് ഗോകുല സമിതി അധ്യക്ഷന്‍ ജി.അനന്തു, ഗോകുല സമിതി അധ്യക്ഷ ആവണി നായര്‍ എന്നിവര്‍ കൈമാറി. ബാലഗോകുലം ജില്ലാ പ്രസിഡന്റ് രവീന്ദ്ര വര്‍മ്മ, ബാലഗോകുലം ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി എസ്.ശ്രീജിത്ത്, ശബരിഗിരി ഡിസ്ട്രിക്റ്റ് പ്രസിഡന്റ് കെ.ആര്‍ പ്രദീപ്കുമാര്‍, ജില്ലാ സെക്രട്ടറി ജി.രാജീവ്, മേഖല സെക്രട്ടറി വിഷ്ണുരാജ് എന്നിവര്‍ പങ്കെടുത്തു.

The post മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാലഗോകുലം സംഭാവന നല്‍കി appeared first on Pathanamthitta Media.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്ട് വാക്ക് തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു

0
കോഴിക്കോട്: വാക്ക് തര്‍ക്കത്തിനിടെ കോഴിക്കോട് യുവാവിനെ കുത്തിക്കൊന്നു. കോഴിക്കോട് മാവൂര്‍ റോഡിലായിരുന്നു...

ജീവനക്കാരിയുടെ പരാതി; പൊലീസിന് മുമ്പാകെ കീഴടങ്ങി ആൽബിൻ മാത്യു.

0
ആലപ്പുഴ: അഗതി മന്ദിരത്തിലെ ജീവനക്കാരിയുടെ ലൈംഗികാധിക്ഷേപ പരാതിയില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ആല്‍ബിന്‍...

നെഹ്റു ട്രോഫി നടത്തിപ്പിൽ നിന്ന് ഓസ്കാർ ഇവന്റ്സിനെ ഒഴിവാക്കി; നിർമ്മാണ ചുമതല നൽകിയില്ല

0
ആലപ്പുഴ: നെഹ്‌റു ട്രോഫി ജലമേള നടത്തിപ്പില്‍ നിന്ന് വിവാദ ഇവന്റ്മാനേജ്‌മെന്റ് കമ്പനി...

എസ്. ശ്രീജിത്ത് ഡിജിപിയാകും; നിയമന ഉത്തരവ് ഉടൻ പുറത്തിറങ്ങും

0
തിരുവനന്തപുരം: എഡിജിപി എസ് ശ്രീജിത്തിനെ ഡിജിപിയാക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതുമായി...