തി​രു​വ​ന​ന്ത​പു​ര​ത്തെ ലോ​ക്ക്ഡൗ​ണ്‍ ഒ​രാ​ഴ്ച കൂ​ടി നീ​ട്ടി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : തി​രു​വ​ന​ന്ത​പു​ര​ത്തെ ലോ​ക്ക്ഡൗ​ണ്‍ ഒ​രാ​ഴ്ച കൂ​ടി നീ​ട്ടി. സ​മ്പ​ര്‍​ക്ക​രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാണ്  ന​ട​പ​ടി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

അ​തി​വ്യാ​പ​ന മേ​ഖ​ല​ക​ളി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തും. തി​രു​വ​ന​ന്ത​പു​ര​ത്തു സ​മൂ​ഹ വ്യാ​പ​ന​മി​ല്ല. സൂ​പ്പ​ര്‍ സ്പ്രെ​ഡ് മാ​ത്ര​മാ​ണു​ള്ള​ത്. സ​മൂ​ഹ​വ്യാ​പ​നം എ​ന്ന ഭീ​തി​ജ​ന​ക​മാ​യ അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും ചി​ല ക്ലസ്റ്ററുക​ളി​ല്‍ സൂ​പ്പ​ര്‍ സ്പ്രെ​ഡ് എ​ന്ന നി​ല​യി​ലേ​ക്ക് രോ​ഗ​വ്യാ​പ​നം എ​ത്തി​ത്. അ​തി​ന്റെ  ഭാ​ഗ​മാ​യാ​ണ് സമ്പ​ര്‍​ക്ക​വും ഉറവി​ട​മ​റി​യാ​ത്ത രോ​ഗി​ക​ളു​ടെ എ​ണ്ണ​വും വ​ര്‍​ധി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ജൂ​ലൈ ആ​റി​നാ​ണു തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്. ത​ല​സ്ഥാ​ന​ത്തു സ്ഥി​തി കൈ​വി​ട്ടു​പോ​കാ​നി​ട​യു​ണ്ടെ​ന്ന ആ​രോ​ഗ്യ​വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു ലോ​ക്ക്ഡൗ​ണ്‍. വെ​ള്ളി​യാ​ഴ്ച 129 പേ​ര്‍​ക്കാ​ണു ജി​ല്ല​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.105 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പന്തളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം ; യാത്രക്കാര്‍ക്ക് പരിക്ക്

0
പന്തളം : പന്തളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഉണ്ടായ...

ജലീലിനെയും ഭാര്യയെയും ചെമ്പതാക അണിയിച്ച് പിണറായി , ഇരുവർക്കും പാർട്ടിയിലേക്ക് സ്വാ​ഗതം

0
മലപ്പുറം : മുന്‍ മന്ത്രി കെ ടി ജലീലിനേയും ഭാര്യ ഫാത്തിമക്കുട്ടിയേയും...

പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി നൽകിയില്ല ; പരാതി വീണ്ടും പരിഗണിക്കണമെന്ന് സംസ്ഥാന...

0
കൊച്ചി: ഹോട്ടലിൽ നിന്ന് പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി നൽകാതിരുന്നതുമായി...

അടൂരില്‍ തെരുവ് നായ ശല്യം രൂക്ഷം : അടൂര്‍ നഗരസഭ ഉറക്കത്തില്‍

0
അടൂര്‍ : അടൂരില്‍ തെരുവ് നായ ശല്യം വര്‍ദ്ധിക്കുമ്പോഴും നടപടി സ്വീകരിക്കാതെ അടൂര്‍...