രാജ്യത്തെ ലോക്ക് ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി ; ജൂണ്‍ എട്ടിന് ശേഷം ഇളവുകള്‍ നല്‍കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്തെ ലോക്ക് ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി. ജൂണ്‍ എട്ടിന് ശേഷം ചില ഇളവുകള്‍ നല്‍കുമെന്നും കേന്ദ്രം വ്യക്തമാക്കി. ഇതുസംബന്ധിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. മൂന്ന് ഘട്ടങ്ങളിലായാണ് ഇളവുകള്‍ നല്‍കുക. രണ്ടാം ഘട്ടത്തില്‍ സ്‌കൂളുകളും കോളേജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാന്‍ അനുവാദം നല്‍കും. ഇത് സംബന്ധിച്ച്‌ ജൂലായില്‍ തീരുമാനമുണ്ടായേക്കും. സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലെ സര്‍ക്കാരുകളുമായി ആലോചിച്ചായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള മേഖലകളില്‍ ഇളവുകളുണ്ടാകും. ജൂണ്‍ എട്ടിന് ശേഷം ഷോപ്പിംഗ് മാളുകളും റസ്റ്റോറന്റുകളും മറ്റും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയേക്കും

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരെ സ്കൂൾ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് സ്കൂൾ വിദ്യാർത്ഥികളുടെ...

മിസ് യൂണിവേഴ്സ് 2026 കിരീടവുമായി കെസിയ ലിസ് മെജോ നാടിൻ്റെ മണ്ണിൽ ; ഗ്രാൻഡ്...

0
കൊച്ചി: മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026 കിരീടം ചൂടി ചരിത്രം...

ഡയപ്പറിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ സംഭവം; നാല് ദിവസം മുൻപ് രണ്ട് കോടിയുടെ സ്വർണവുമായി...

0
കോഴിക്കോട്: കരിപ്പൂരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വർണം കടത്താന്‍...

കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങൾ

0
കൊച്ചി: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് പിന്തുണയുമായി സമസ്ത...