Monday, May 6, 2024 6:04 pm

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല ; രോഗവ്യാപനം കൂടിയ സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം : മന്ത്രിസഭായോഗം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടെന്ന് മന്ത്രി സഭായോഗം തീരുമാനിച്ചു. രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനമായി. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ അപ്രായോഗികമാണെന്നാണ് മന്ത്രിസഭ വിലയിരുത്തിയത്. ഓണ്‍ലൈനിലായിരുന്നു സ്പെഷ്യല്‍ മന്ത്രിസഭായോഗം ചേര്‍ന്നത്. ചരിത്രത്തിലാദ്യമായാണ് ഇങ്ങനെ യോഗം ചേര്‍ന്നത്.

​ധ​ന​കാ​ര്യ​ ​ബി​ല്ലി​ന്റെ​ ​കാ​ലാ​വ​ധി​ ​നീ​ട്ടു​ന്ന​ ​ഓ​ര്‍​ഡി​ന​ന്‍​സ് ​കൊ​ണ്ടു​വ​രേ​ണ്ട​തി​നാ​ല്‍,​ ​മ​ന്ത്രി​സ​ഭ​ ​ചേ​ര്‍​ന്നേ​ ​പ​റ്റു എന്ന സാഹചര്യത്തിലാണ് ഓണ്‍ലൈനായി മന്ത്രിസഭായോഗം ചേരാന്‍ തീരുമാനിച്ചത്. ​ത​ല​സ്ഥാ​ന​ത്തെ​ ​കൊ​വി​ഡ് ​വ്യാ​പ​ന​ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍​ ​പ​ല​ ​മ​ന്ത്രി​മാ​ര്‍​ക്കും​ ​എ​ത്തി​ച്ചേ​രാ​നാ​വി​ല്ല​.​ പ​കു​തി​ ​മ​ന്ത്രി​മാ​രെ​ങ്കി​ലും​ ​പ​ങ്കെ​ടു​ത്തി​ല്ലെ​ങ്കി​ല്‍​ ​യോ​ഗ​ത്തി​ന് ​നി​യ​മ​ ​സാ​ധു​ത​യു​ണ്ടാ​വി​ല്ല.​ ​അ​തി​നാ​ലാ​ണ് ​വീ​ഡി​യോ​ ​കോ​ണ്‍​ഫ​റ​ന്‍​സ് ​ആ​ലോ​ചി​ച്ച​ത്. ക്വാ​റം​ ​തി​ക​യ്ക്കാ​ന്‍​ ​ഡി​ജി​റ്റ​ല്‍​ ​ഹാ​ജ​ര്‍​ ​കൂ​ടി​ ​ഉ​ള്‍​പ്പെ​ടു​ത്താ​മെ​ന്ന് ​ചീ​ഫ് ​സെ​ക്ര​ട്ട​റി ശു​പാ​ര്‍​ശ​ ​ന​ല്‍​കി.

ത​ല​സ്ഥാ​ന​ത്തി​ന് ​പു​റ​ത്ത്,​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​മു​മ്പ് ​ചേ​ര്‍​ന്നി​ട്ടു​ണ്ട്.​ പ​ര​വൂ​ര്‍​ ​പു​റ്റിം​ഗ​ല്‍​ ​വെ​ടി​ക്കെ​ട്ട് ​ദു​ര​ന്ത​മു​ണ്ടാ​യ​പ്പോ​ള്‍​ ​കൊ​ല്ലം​ ​ആ​ശ്രാ​മം​ ​ഗ​സ്റ്റ്ഹൗ​സി​ലാ​ണ് ​അ​ന്ന​ത്തെ മുഖ്യമന്ത്രി​ ​ഉ​മ്മ​ന്‍​ചാ​ണ്ടി​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​ചേ​ര്‍​ന്ന​ത്.​ ​എ​റ​ണാ​കു​ള​ത്ത് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യു​ടെ​ ​സ​ന്ദ​ര്‍​ശ​നം​ ​പ്ര​മാ​ണി​ച്ച്‌ ​ആ​ലു​വ​ ​ഗ​സ്റ്റ്ഹൗ​സി​ലും​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​ചേ​ര്‍​ന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

75 ലക്ഷം നേടിയതാര്? അറിയാം വിന്‍ വിന്‍ ഭാഗ്യക്കുറി സമ്പൂര്‍ണഫലം

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന വിന്‍ വിന്‍ ഭാഗ്യക്കുറിയുടെ ഫലം...

വെള്ളമില്ല : പ്രതാപം നഷ്ടപ്പെട്ട് പെരുന്തേനരുവി

0
വെച്ചൂച്ചിറ: വെള്ളമൊഴുക്ക് നിലച്ചതോടെ പെരുന്തേനരുവി വെള്ളച്ചാട്ടം കാണുവാനുള്ള സഞ്ചാരികളുടെ വരവ് കുറഞ്ഞു....

കോന്നി ചെമ്മാനി മിച്ചഭൂമിയിലെ റോഡ് ഗതാഗത യോഗ്യമാക്കണം

0
കോന്നി: പൊട്ടിപൊളിഞ്ഞ ചെമ്മാനി മിച്ചഭൂമിയിലെ പഞ്ചായത്ത് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം...

കോന്നി ഇക്കോടൂറിസം സെന്ററിലെ വനം വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ത്രീ ഡി തീയേറ്ററിൽ തിരക്കേറുന്നു

0
കോന്നി : പ്രവർത്തനം ആരംഭിച്ച് അഞ്ച് മാസങൾ പിന്നിടുമ്പോൾ കോന്നി ഇക്കോടൂറിസം...