കാസര്‍ഗോഡ് കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ 68കാരന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ 68കാരന്‍ മരിച്ചു. തളങ്കര ബാങ്കോട് സീനത്ത് നഗറിലെ അബ്ദുല്‍ ഹമീദ് കോട്ട (68) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ചികിത്സയാലിരുന്ന കോട്ട ഹമീദിനെ ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടിലെത്തി ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് പോസിറ്റീവായിരുന്നു. ഇതേ തുടര്‍ന്ന് കുടുംബം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ മരണപ്പെട്ടത്.

പരേതരായ അബ്ദുല്ല അബ്ദുര്‍ റഹീം- ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹാജറ. മക്കള്‍: ഫമര്‍ ജഹാന്‍, ഫാരിജ, ഫൈമ, ഫവാസ് (സിറ്റി ഗോള്‍ഡ് ജീവനക്കാരന്‍). മരുമക്കള്‍: അമീര്‍ പടിഞ്ഞാര്‍, ബദ്‌റുദ്ദീന്‍ പടിഞ്ഞാര്‍, ബുഷ്‌റ. സഹോദരങ്ങള്‍: നാസര്‍ കോട്ട, അബ്ദുര്‍ റഹീം, ബീഫാത്വിമ, മൈമൂന. സ്രവ പരിശോധനയ്ക്ക് ശേഷം മൃതദേഹം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...